ജീത്തു ജോസഫ് ലാലേട്ടനുമായി വരാനിരിക്കുന്ന ചിത്രം 2th Man , റാം വിശേഷങ്ങൾ

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം. ചിത്രത്തിൽ തൃഷയ്‌ക്കൊപ്പം മോഹൻലാൽ അഭിനയിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണൻ, സായികുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു ,പൂർണം ആയി കേരളത്തിന് പുറത്തായിരുന്നു ഷൂട്ടിംഗ് ഡൽഹി, ധനുഷ്‌കോടി, ചെന്നൈ, കൊളംബോ, ലണ്ടൻ, ഇസ്താംബുൾ, കെയ്‌റോ എന്നിവിടങ്ങളിൽ ചിത്രീകരണം നടത്താനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് കാരണം ചിത്രീകരണം നിർത്തിച്ചിരിക്കുകയാണ് , എന്നത് ചിത്രം താമസിക്കാതെ പൂർത്തികരിക്കും ജിത്തു ജോസഫ് പറഞ്ഞു .

ഏറ്റവും വലിയ എക്സ്പെൻസിൽ ഒരുങ്ങുന്ന ചിത്രം ആണ് എന്നും ജിത്തു ജോസഫ് പറഞ്ഞു .അധികവും വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് ഏതു എന്ന് അണിയറപ്രവർത്തകർ പറഞ്ഞു അതുപോലെ തന്നെ വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ മിസ്റ്ററി ത്രില്ലർ ചിത്രമാണ് 2th Man ,മോഹൻലാൽ തന്നെ അഭിനയിക്കുന്നു. ജിത്തു ജോസഫ് സംവിധാനവും നിർവ്വഹിക്കുന്ന ,ഈ രണ്ടു ചിത്രങ്ങളും ഇനി റിലീസ് ചെയ്യാനുണ്ട് . ആരാധകരും പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രം തന്നെ ആണ് ഇത് , ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക ,