പലതരത്തിൽ ഉള്ള സംരംഭകൾ ആരംഭിക്കാൻ ആയി നമ്മൾ വായ്പക്ക് ആയി ബാങ്കുകളിൽ കയറി മടുത്തവർ ആണ് നമ്മളിൽ പലരും , ബാങ്കുകൾ വായ്പ നല്കുന്നുണ്ട് എന്നാലും നമ്മൾക്ക് ആവശ്യം ആയ ഒരു തുക തന്നെ ലഭിക്കണം എന്നില്ല , അതുമല്ല വസ്തുക്കൾ ഈട് നൽകേണ്ട ആവശ്യവും വരും , എന്നാൽ ഇവ ഒന്നും ഇല്ലാതെ ഈട് ഇല്ലാതെ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഒരു പദ്ധതി ആണ് ഇത് ,ഓൺലൈൻ വായ്പ്പധതകൾ ആയ കിന്നാര ക്യാപിറ്റൽ ആണ് ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത് .24 മണിക്കൂർ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് നമുക് വായ്പ്പാ നേടാം , 1 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ നമ്മൾക്ക് വായ്പ്പാ ലഭിക്കുന്നു ,
പുതിയ സംഭരംഭങ്ങൾ ആരംഭിക്കുന്നതിനും പഴയ സംഭരംഭങ്ങൾ പുനരാരംഭിക്കുന്നതിനും ആണ് വയ്പ്പ് നൽക്കുന്നത് . സ്ത്രീകൾക് പ്രതേക പരിഗണന ഉണ്ട് . കുറഞ്ഞ പേപ്പർ കമ്പനി ഉറപ്പ് പറയുന്നു വളരെ കുറഞ്ഞ പലിശ ആണ് ഇതിനു ഉള്ളത് . വയ്പ്പ് അപേക്ഷിക്കാൻ ആയി മൊബൈൽ ഒരു app ഉപയോഗിച്ചാണ് അപേക്ഷ നൽകുന്നത്, വായ്പ്പാ അപ്രൂവൽ ആയിക്കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ നമ്മളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നതാണ് .RBI യുടെ കിഴിൽ ഉള്ള ഒരു കബനി ആണ് .ചെറുകിട മേഖലയുടെയും ഇടത്തര മേഖലയുടെയും ഉന്നമനത്തിനു വേണ്ടി ആണ് ഇതുപോലെ ഒരു പദ്ധതി കൊണ്ട് വന്നത് .വായ്പ്പയുടെ പൂർണ വിവരങ്ങളും കമ്പനിയുടെ വെബ് സ്റ്റെയിൽ ലഭിക്കുന്നതാണ് .കൂടുതൽ അറിയാൻ വീഡിയോ കാണുക .