ഇതാണ് കർഷകന്റെ അവസ്ഥ കർഷകന്റെ സ്വപ്നങ്ങൾക്ക് ഇല്ലാതാവുന്നത് ഇങ്ങന്നെ

കർഷകരുടെ പ്രധാന പ്രശനം ആണ് കൃഷി നാശം സംഭവിക്കുന്നത് , അവരുടെ വിയറിന്റെയും അധ്വാനത്തിന്റെയും ഒരു ഭാഗം ആണ് കൃഷി എന്നു പറയുന്നത് അവയുടെ നാശം സംഭവിക്കുന്നത് എന്ന് പറഞ്ഞാൽ അവർക്ക് വിഷമം തന്നെ ആണ് , പല സ്ഥലങ്ങളിലും കൃഷി നാശം സംഭവിച്ച വാർത്തകളും കർഷക ആത്മഹത്യയും ആണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് നടന്നത് , പലവാർത്താക്കളും നമ്മൾ കേട്ടതാണ്. എന്നാൽ കൃഷി നാശത്തിനു പ്രധാന കാരണം ഒന്ന് പ്രകൃതിക്ഷോഭം തന്നെ ആണ് പിന്നെ വന്യ ജീവികൾ വന്നു കൃഷി നശിപ്പിക്കുന്നതാണ് , കൂട്ടം ആയി വന്നു കൃഷികൾ നശിപ്പിച്ചു പോവുന്നത്, കാട്ടുപന്നികൾ , ആനകൾ ,എന്നി ജീവികൾ ഭക്ഷണം തേടി നാട്ടിപുറത്തേക് ഇറങ്ങുകയും കൃഷി നശിപ്പിച്ചു പോകുകയും ആണ് ചെയുന്നത് .

കാട്ടുപന്നികൾ വന്നു കൃഷി നശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ഇപ്പോൾ വന്നത് , കാട്ടുപന്നി വന്നു വേലി നശിപ്പിച്ചു കൃഷി സ്ഥലം മുഴുവൻ നശിപ്പിക്കുകയാണ് ചെയുന്നത് , ഇങ്ങിനെ അക്രമം തുടങ്ങിയാൽ കർഷകരുടെ ജീവിതം വളരെയേ ദുരിതം തന്നെ ആവും , ഇതുപോലെ ഇനിയും കൃഷി നാശം ഉണ്ടാവുകയാണെങ്കിൽ കർഷകരുടെ സ്വപ്നങ്ങൾക്ക് വലിയ ഒരു തടസം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,