ഏറ്റവും മുന്നിൽ ഒരു മോഹൻലാൽ സിനിമ തന്നെ റേറ്റിംഗ് ലിസ്റ്റ് പുറത്തു വരുമ്പോൾ

കഴിഞ്ഞ വർഷത്തിൽ പുറത്തു ഇറങ്ങിയ സിനിമകൾ ഭൂരിഭാഗവും ഓ ടി ടി പ്ലേറ്റ് ഫോമിൽ ആണ് റിലീസ് ആയതു , കോവിഡ് മൂലം സിനിമ തീയേറ്ററിൽ പ്രദർശനം ചെയ്‍തത് കാരണം ആണ് സിനിമയുടെ അണിയറ പ്രവത്തകർക്ക് ചിത്രം ഓ ടി ടി വഴി റിലീസ് ചെയ്തത് , എന്നാൽ ഈ സിനിമകൾക്ക് അത്ര നല്ലതായിരുന്നില്ല.എന്നാൽ ചില സിനിമകൾ തിയേറ്റർ റിലീസ് ആയി വന്നിരുന്നു . എന്നാൽ കഴിഞ്ഞ വർഷം പുറത്തു വന്ന സിനിമകളിൽ ഏറ്റവും മികച്ച സിനിമകളുടെ വിവരങ്ങൽ ഇന്റർനെറ്റ് മൂവി ടാറ്റ ബേസ് പുറത്തുവിട്ടു .സോണി ലൈവ് , ആമസോൺ പ്രൈം , നെറ്റ് ഫ്ലിക്സ്, ഹോറസ്റ്റർ , എന്നി ഓ ടി ടി പ്ലാറ്ഫോം വഴി ആണ് ചിത്രങ്ങൾ റിലീസ് ചെയ്തത് , ഏറ്റവും കൂടുതൽ പ്രേക്ഷകർ ശ്രെധ നേടിയത് റേറ്റിംഗ് നേടിയതും ആയ ചിത്രം ആണ് മോഹൻലാൽ നായകൻ ആയ ദൃശ്യം 2 ആണ് ജിത്തു ജോസഫ് നിർമിച്ച ഈ ചിത്രം നല്ല ഒരു പ്രേക്ഷക പ്രതികരണവും ആണ് നേടിയത് , 8 . 6 ആണ് ചിത്രത്തിന് ലഭിച്ച റേറ്റിംഗ് .

അതുപോലെ തന്നെ തൊട്ടു താഴെ മിന്നൽ മുരളി എന്ന ചിത്രവും ഉണ്ട് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ആണ് ഇത് . അതുപോലെ താനെ ബേസിൽ ജോസഫ് നായകൻ ആയ ചിത്രം ആണ് മൂന്നാമതായി ഉള്ളത് ജാൻ എ മാൻ എന്ന ചിത്രം ആണ് . ഓപ്പറേഷൻ ജാവ , മാലിക്ക് , നായാട്ട് , ജോജി , ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, എന്നി സിനിമകളും ഈ ലിസ്റ്റിൽ ഉണ്ട് , ഇതിൽ ചില സിനിമകൾ തിയേറ്റർ റിലീസ് ചെയ്തതും ഉണ്ട് എന്നത് കൂടുതൽ ആയി ഓ ടി ടി റിലീസ് ചെയ്ത സിനിമകൾ ആണ് കൂടുതൽ , മലയാളസിനിമക്ക് ഇപ്പോൾ ഇറങ്ങിയതിൽ ഏറ്റവും നല്ല സിനിമകൾ തന്നെ ആണ് മോശം അഭിപ്രായങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക . മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രങ്ങൾ നേടിയെടുത്തത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക .