ടൊവിനോയ്ക്ക് ഇരിക്കാന്‍ സീറ്റില്ല ഇരിപ്പിടം ഒരുക്കി Jr.NTR ചെയ്തത് കണ്ടോ

മലയാളസിനിമയിലെ മികച്ച ഒരു പുതുമുഖ തരാം ആയ ഒരാൾ ആണ് ടോവിനോ തോമസ് എന്ന അതുല്യ പ്രതിഭ , RRR മൂവി പ്രെമോഷന്റെ ഭാഗം ആയി ഒരു പരിപാടിയുടെ ഇടയിൽ ആണ് എൻ. ടി. രാമ റാവു ജൂനിയർ ടോവിനോ തോമസിനെ കുറിച്ച് പ്ററഞ്ഞവാക്കുകൾ ആരാധകരും പ്രേക്ഷകളാരും ഒരു പോലെ ഏറ്റെടുത്ത് , സോഷ്യൽ മീഡിയയിൽ വൈറൽ ആയതും . ടോവിണോതോമസ്സിനെ വേദിയിലേക്ക് വിളിക്കുകയും തന്റെ അടുത്ത് ഇരുത്തുകയും ആണ് ചെയ്തത് , സ്വന്തം സഹോദരനെ പോലെ ആണ് എന്നും വളരെ മികച്ച അഭിനയം ആണ് എന്നും ഏലാം ആണ് എൻ. ടി. രാമ റാവു ജൂനിയർ പറഞ്ഞത്.

എസ്.എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ആർ.ആർ.ആർ . എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ചിത്രം ഒരേസമയം ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ 2022 ജനുവരി 7 ന് റിലീസ് ചെയ്യും. ഇതിന്റെ ഇടയിൽ ടോവിനോ തോമസ് നായകൻ ആയ മിന്നൽ മുരളിയുടെ കാര്യങ്ങളും പറഞ്ഞു . ടോവിനോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെധ നേടുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക .