ദൃശ്യം ഓ ടി ടി കളക്ഷൻ തകർത്തു മിന്നൽ മുരളിയും കേശു ഈ വീടിന്റെ നാഥനും ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട്

മലയാളസിനിമയിൽ ഇപ്പോൾ ഓ ടി ടി റിലീസുകളുടെ വരവാണ് നടന്നുകൊണ്ടിരിക്കുന്നത് , മികച്ച ഒരു കളക്ഷൻ റിപ്പോർട്ടുകളും ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതാണ് ,എന്നാൽ ഇപ്പോൾ റിലീസ് പകുതി സിനിമകളും ഓ ടി ടി തന്നെ ആണ് അതിൽ ഈ അടുത്ത് റിലീസ് ആയ ചിത്രം ആണ് മിന്നൽ മുരളി എന്ന ടോവിനോ തോമസ് ചിത്രം , ചിത്രം നെറ്റ് ഫ്ലിക്സ് വഴി ആണ് റിലീസ് ചെയ്തത് മലയാളത്തിൽ നിന്നും ഒരു സൂപ്പർ ഹീറോ എന്ന ഒരു ആശയം ആയിരുന്നു ചിത്രം ചിത്രം വാൻ വിജയം തന്നെ ആയിരുന്നു , ഓ ടി ടി യിൽ നിന്നും 36 – 40 കോടിക്ക് മുകളിൽ ആണ് ചിത്രത്തിന്റെ കളക്ഷൻ റിപോർട്ടുകൾ പുറത്തുവരുന്നത് ,

ദൃശ്യം എന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് മറികടന്നു എന്ന വാർത്തകളും വരുന്നു , 2021 ൽ റിലീസ് ചെയ്ത ചിത്രാം തന്നെ ആയിരുന്നു ദൃശ്യം ഓ ടി ടി റിലീസ് ആയിരുന്നു .30 കോടി രൂപയാണ് ,അതിനെ ആണ് ഇപ്പോൾ മിന്നൽ മുരളി മറികടന്നത് , അതുപോലെ തന്നെ ദിലീപ് നായകൻ ആയ കേശു ഈ വീടിന്റെ നാഥൻ എന്ന നാദിർഷ സിനിമയും വളരെ മികച്ച ഒരു കളക്ഷൻ തന്നെ ആണ് നേടിയത് ഓ ടി ടി റിലീസ് ചെയ്ത സിനിമ 30 കോടി രൂപായാണ് നേടിയത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് , വളരെ മികച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വന്നതും ധാരാളം കളക്ഷൻ നേടിയതും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,