ആഘോഷങ്ങൾ ഇല്ലാതെ ഒന്നിച്ച താരജോഡികൾ ചിത്രംകണ്ടുനോക്കു

സിനിമ അർത്ഥതകരുടെ ഇടയിലും പ്രേക്ഷകരുടെ ഇടയിലും സിനിമ താരങ്ങളുടെ വിവാഹവും മറ്റു ചടങ്ങുകളും വളരെ അതികം ശ്രെദ്ധ നേടാറുണ്ട് , ധാരാളം ആളുകൾ കൂടുന്നതും ആഘോഷങ്ങൾ ആയി നടത്തുന്നതും ആണ് താരങ്ങളുടെ വിവാഹ ചടങ്ങുകൾ, ധാരാളം നടന്മാരും നടിമാരും വന്നുചേരുന്ന ഒരു ആഘോഷം തന്നെ ആണ് നടക്കാറുള്ളത് , എന്നാൽ ഇപ്പോൾ കോവിഡ് സാഹചര്യത്തിൽ വളരെ കുറച്ചു മാത്രം ആളുകളെ ഉൾക്കൊളിച്ചു വളരെ ലളിതം ആയ രീതിയിൽ ആണ് കല്യാണങ്ങൾ നടന്നത് , സോഷ്യൽ മീഡിയയിലും വളരെ അതികം ചർച്ച ആവാറുള്ളതും ആണ് വിവാഹങ്ങൾ , അതുപോലെ നടന്ന വിവാഹങ്ങൾ ആണ് ഇത് , ഈ വർഷം നടൻ കല്യാണത്തിൽ എല്ലാം വളരെ കുറച്ചു ആളുകൾ മാത്രം ആണ് വന്നു ചേർന്നത് ,, ഈ വർഷം വിവാഹിതർ ആയ താരങ്ങൾ ആണ് ഇവർ , ആത്മീയ രാജൻ ജോസഫ് എന്ന ചിത്രത്തിലൂടെ ജനങളുടെ ശ്രെദ്ധ നേടിയ നായിക ആണ് , 2021 ജനുവരി 25 ന് ആയിരുന്നു വിവാഹം നടന്നത് .

അടുത്ത ജോഡി ആണ് വിജിലേഷ് കാര്യാട് സ്വാതി ഹരിത എന്നിവരുടെ വിവാഹം നടന്നത് , 2021 മാർച്ച് 30 ന് ആണ് തരാം വിവാഹിതൻ ആയതു , മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രെദ്ധ നേടിയ നടൻ ആയിരുന്നു , അതുപോലെ തന്നെ വിമാനം എന്ന ചിത്രത്തിലൂടെ സിനിമയിൽ ശ്രദ്ധ നേടിയ നായിക ആണ് ദുർഗാ കൃഷണ ഈ അടുത്താണ് വിവാഹം നടന്നത് അർജുൻ രവീന്ദ്രൻ ആണ് താരത്തിന്റെ ഭർത്താവ് .അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളസിനിമ പ്രേക്ഷകർക്ക് ഇടയിൽ വന്ന ഒരു നടൻ ആണ് ആന്റണി വർഗീസ് എന്ന പുതുമുഖ നടൻ 2021 ഓഗസ്റ് 7 ന് ആണ് താരം വിവാഹിതൻ ആയത് , അനീഷ പൗലോസ് ആണ് വധു , വളരെ ലളിതം ആയിട്ടാണ് എല്ലാവരുടെയും വിവാഹം നടന്നത് ഇതുപോലെ ധാരാളം നടി നടന്മാരുടെ വിവാഹങ്ങൾ കഴിഞ്ഞ വർഷം നടന്നിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,