ഹൃദയം സിനിമയിലെ നാലാമത്തെ ഗാനം വമ്പൻ ഹിറ്റ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ചിത്രം ആണ് ഹൃദയം എന്ന മലയാള ചലച്ചിത്രം .പ്രണവ് മോഹനലാൽ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് , കല്യാണി പ്രിയദർശൻ ആണ് നായിക ആയി അഭിനയിക്കുന്നത് . ചിത്രത്തിലെ നാലാമത്തെ പാട്ട് കഴിഞ്ഞ ദിവസ്സം ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത് , പാട്ടുകൾക് വളരെ അതികം പ്രാധാന്യം നൽകിയ സിനിമ ആണ് ഹൃദയം എന്ന സിനിമ . ഇതുവരെ ഇറങ്ങിയ പാട്ടുകൾ എല്ലാം വളരെ അതികം ഹിറ്റ് ആയിരുന്നു .മോഹനലാൽ തന്നെ ആണ് ചിത്രത്തിലെ ഈ ഗാനം പുറത്തു വിട്ടത് , നാലാമത്തെ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി മാറി കഴിഞ്ഞു ,

ഗുണ ബാലസുബ്രഹ്മണ്യൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് ഹിഷാം അബ്‌ദുൾ ആണ് പാടിയിരിക്കുന്നത് ഉണ്ണിമേനോൻ ആണ് ചെന്നൈ നഗരത്തിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് , ചിത്രം കൂടുതലും ചെന്നൈയിൽ ആണ് ചിത്രീകരണം നടത്തിയത് , സിനിമയിൽ ഇപ്പോൾ ഇറങ്ങിയ എല്ലാ ഗാനങ്ങളും വമ്പൻ ഹിറ്റ് തന്നെ ആണ് .ചിത്രത്തിന്റെ റിലീസിന് വേണ്ടി കത്തിയിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും . പാട്ടുകളെ പോലെ തന്നെ സിനിമയും വമ്പൻ ഹിറ്റ് തന്നെ ആവും എന്നാണ് പ്രേക്ഷകർ പറയുന്നത് .കൂടുതൽ അറിയാൻ വീഡിയോ കാണുന്ന ,