മരക്കാർ കൂടുതൽ സ്വാധീനം ഉണ്ടാക്കേണ്ട സീനൊക്കെ ഡിലീറ്റ് ആക്കിയാൽ ഇങ്ങനെ ഇരിക്കും

മലയാള സിനിമയിൽ ഏറ്റവും വലിയ ഒരു ചിത്രം തന്നെ ആയിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം സിനിമയെ കുറിച്ച് നിരവധി നിരൂപണങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് , ചിത്രം പലതരത്തിൽ ഉള്ള അടിച്ചമർത്തലുകൾ നേരിട്ട ഒരു ചിത്രം ആണ് , പിന്നീട് കുടുംബപ്രേക്ഷകരുടെ ഇടയിൽ വലിയ ഒരു വിജയം തന്നെ ആണ് ചിത്രം നേടിയത് , എന്നത് ചിത്രത്തിൽ നിന്നും പലഭാഗങ്ങളും നീക്കം ചെയ്ത വാർത്തകളും പുറത്തു വന്നിരുന്നു , എന്നാൽ ചിത്രത്തിന്റെ അവസാനഭാഗങ്ങളിൽ നിന്നും മോഹൻലാൽ എന്ന മഹാ നടന്റെ മികച്ച അഭിനയനിമിഷങ്ങൾ നീക്കംചെയ്തത് സിനിമയുടെ വിജയത്തെ നേരിയതോതിൽ ബാധിച്ചു എന്നുവേണമെങ്കിൽ പറയാം , എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത പലഭാഗങ്ങളും ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു ,

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ മോഹനലാൽ എന്ന നടനിലെ നല്ല അഭിനയരംഗങ്ങൾ ആണ് നീക്കം ചെയ്തത് എന്നും വാർത്തകളും ആരാധകരുടെ കമന്റുകളും വരുന്നു , ചിത്രത്തിൽ ഇപ്പോൾ ഉൾപ്പെടുത്തിയ രംഗങ്ങൾ പലതും എടുത്തുമാറ്റി ഈ നീക്കം ചെയ്ത രംഗങ്ങൾ എടുത്തു വെച്ചാൽ സിനിമക്ക് അത് ഒരു വലിയ രീതിയിൽ വിജയത്തിലേക്ക് കൊണ്ടുപോവുന്ന നിമിഷങ്ങൾ ആവും എന്നു ആരാധകർ അറിയിച്ചു . മോഹൻലാൽ എന്ന നടന്റെ വൈകാരിക അഭിനയ മുഹൂർത്തം നിറഞ്ഞ രംഗങ്ങൾ ആണ് ഇത് , ഇപ്പോൾ ചിത്രത്തിൽ സിനിമയുടെ തിരക്കഥയുടെ അഭാവം മൂലം ചിത്രത്തിൽ ആരാധകരെ വരെ നിരാശ പെടുത്തിയ നിമിഷങ്ങൾ സിനിമയിൽ ഉണ്ട് .ഇപോൾ ഇറങ്ങിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് .കൂടുതൽ അറിയാൻ വീഡിയോ കാണുക .