റബേക്കക്കും ശ്രീജിത്തിനും കൂട്ടായി പുതിയ ഒരാൾ കൂടി ജീവിതത്തിൽ

മലയാള സീരിയൽ ലോകത്തു പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ ഒരു നായികയാണ് റെബേക്ക സന്തോഷ് . ടെലിവിഷൻ പരമ്പര ആയ കസ്തൂരിമാൻ എന്ന പരമ്പരയിൽ പ്രധാന വേഷം ചെയുന്ന നായിക ആണ് റെബേക്ക സന്തോഷ് ,ഈ അടുത്ത കാലത്താണ് താരത്തിന്റെ വിവാഹം നടന്നത് .സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവം ആയ ഒരു നടി തന്നെ ആണ് റെബേക്ക സന്തോഷ് എല്ലാ കാര്യകളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട് , റെബേക്ക സന്തോഷ് തന്റെ ഭർത്താവിന്റെ കാര്യകളും സോഷ്യൽമീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറും ഉണ്ട് .ശ്രീജിത്ത് വിജയൻ ആണ് റെബേക്ക സന്തോഷിന്റെ ഭർത്താവ് . എന്നാൽ കല്യാണത്തിന് ശേഷം ഇവരുടെ ജീവിതത്തിലേക്ക് വന്ന പുതിയ അഥിതിയെ പരിചയ പെടുത്തുകയാണ് റെബേക്കയും ശ്രീജിത്തും .

സോഷ്യൽ മീഡിയ വഴി ആണ് താരങ്ങൾ വിശേഷങ്ങൾ പാക്കുവെച്ചതു ,ഏട്ടൻ തന്ന സമ്മാനം എന്നുപറഞ്ഞാണ് റെബേക്ക ഒരു നായകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തത് , ഇതിനോടകം റെബേക്കയുടെ ഫാൻ പേജ് ഇത് ഏറ്റെടുത്തു കഴിഞ്ഞു, നായകുട്ടിയോടൊപ്പം കളിക്കുന്നതും രസകരം ആയ വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ..