പ്രണവിന്റെ കൂടെ ഉള്ള അഭിനയത്തിന് മുൻപ്പ് തന്നെ കല്യാണി ലാലേട്ടന്റെ ഒപ്പം തകർക്കും

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് രണ്ടാമത്തെ ചിത്രം ആണ് ബ്രോ ഡാഡി . ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ചിത്രമാണ് ബ്രോ ഡാഡി. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മീന, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, ലാലു അലക്സ്, ജഗദീഷ്, കനിഹ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മറ്റു താരങ്ങളും അഭിനയിക്കുന്നു ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസ്സം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത് ,

ചിത്രത്തിൽ മോഹൻലാലും ,കല്യാണി പ്രിയദർശനും എല്ലാം പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , ഹൃദയം എന്ന സിനിമയിലൂടെ പ്രണവമോഹൻലാൽ ആയി അഭിനയം കാണാൻ ഇരുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് ഇപ്പോൾ ഇതാ ലാലേട്ടന്റെ കൂടെയുള്ള അഭിനയമുഹൂർത്തം ആണ് കാണാൻ പോവുന്നത് , disney plus hotstar വഴി ആണ് ചിത്രത്തിന്റെ റിലീസി , ഈ മാസം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയും ചെയ്യും .ഇപ്പോൾ തന്നെ ആരാധക മനസ്സുകളിൽ വലിയ ആവേശം തന്നെ ആണ് .കുടുതൽ അറിയാൻ വീഡിയോ കാണുക ,