50 കോടിക്ക് മുകളിൽ കയറിയ സിനിമയും നടന്മാരും മമൂക്ക ഈ ലിസ്റ്റിൽ ഇല്ല

മലയാള സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ് , പ്രേക്ഷകരുടെ പിന്തുണകൊണ്ടും സഹകരണം കൊണ്ടും ആണ് സിനിമകൾ വലിയ വിജയവും കളക്ഷനും നേടുന്നത് , 2016 ൽ പുറത്തു ഇറങ്ങിയ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ വേറെ ഒരു തലത്തിൽ സഞ്ചരിച്ചു തുടങ്ങി ,എന്താണ് എന്നാൽ ഒരു ചിത്രം 100 കോടി ക്ലബ്ബിൽ എത്തുക എന്നത് മലയാളസിനിമയിൽ ഏറ്റവും വലിയ ചരിത്ര നിമിഷം തന്നെ ആണ് , നിരവധി സിനിമകൾ ആണ് 50 കോടി 100 കോടി ക്ലബ്ബുകളിൽ കയറിയതും വിജയം ഉറപ്പിച്ചതും ,

ദിലീപ് ,മോഹൻലാൽ , മമ്മൂട്ടി , പൃഥ്വിരാജ് , എന്നിനടന്മാരുടെ സിനിമകൾ ആണ് കൂടുതൽ കളക്ഷൻ റിപ്പോർട്ടുകൾ വന്ന സിനിമകൾ . ദിലീപ് അഭിനയിച്ച ടു കൗണ്ടറിസ്‌ എന്ന സിനിമ 50 .22 കോടി രൂപയാണ് സ്വന്തം ആക്കിയത്. കൂടാതെ ഞാൻ പ്രകാശൻ 54 .17 കോടി . എന്ന് നിന്റെ മൊയ്‌ദീൻ 57 .20 കോടി ,പ്രേമം 77 . 25 കോടി ,കുറുപ്പ് 81 . 07 കോടി , ദൃശ്യം 64 . 20 കോടി രൂപ എന്നിങ്ങനെ ആണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത് , അതിൽ പുലിമുരുകൻ എന്ന സിനിമ മാത്രം ആണ് 100 കോടി മറികടന്നു പോയത്, 144 . 45 കോടി രൂപയാണ് നേടിയത് ,മോഹനലാൽ അഭിനയിച്ച ധാരാളം ചിത്രങ്ങൾ ആണ് 50 കോടി രൂപക്ക് മുകളിൽ കളക്ഷൻ ലഭിച്ചത്,എല്ലാ സിനിമകളും ഇപ്പോൾ 100 കോടി ക്ലബ് ലക്ഷ്യം വെച്ചാണ് സിനിമകൾ ഇറക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക .