ബ്രോ ഡാഡി ചിത്രത്തിന്റെ ട്രൈലെർ വമ്പൻ സർപ്രൈസുകൾ

ബ്രോ ഡാഡി എന്ന സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് , പൃഥ്വിരാജ് സുകുമാരൻ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബ്രോ ഡാഡി, ചിത്രത്തിന്റെ ട്രൈലെർ പുറത്തു വരുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , മോഹൻലാൽ തന്നെ ആണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത് , ആരാധകർ വലിയ ആകാംക്ഷയിൽ തന്നെ ആണ് ഇരിക്കുന്നത് , ചിത്രത്തിന്റെ റിലീസ് 26 January പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് ഓ ടി ടി റിലീസ് ആയിട്ടാണ് ചിത്രം റിലീസ് ചെയുന്നത് ,

Disney+ Hotstar ഓ ടി ടി പ്ലാറ്റ്‌ഫോംവഴി ആണ് ചിത്രം റിലീസ് ചെയുന്നത് , വലിയ രീതിയിൽ ഉള്ള പ്രെമോഷനുകൾ ആണ് ചിത്രത്തിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന, അതുപോലെ തന്നെ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോയിൽ ഇറങ്ങിയപ്പോൾ ആണ് നല്ല ഒരു അഭിപ്രായം വന്നതും ആമസോൺ പ്രൈം ശ്രദ്ധിക്കപ്പെട്ടതും , നെറ്റ് ഫ്ലിക്സ് മലയാളത്തിൽ നിന്നും നല്ല ഒരു പ്രതികരണത്തെ ലഭിക്കാതെ ഇരുന്നപ്പോൾ ആണ് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവ് തന്നെ ആണ് നെറ്റ് ഫ്ലിക്സ് നടത്തിയത് . അങ്ങിനെ നിരവധി ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റുഫോമുകൾ പുതിയ പരീക്ഷങ്ങൾ നടത്തികൊണ്ടിരിക്കയാണ് ,അതിൽ Disney+ Hotstar വന്നുകഴിഞ്ഞു ബ്രോ ഡാഡിയിലൂടെ ഇത് വലിയ ഒരു വരവ് തന്നെ ആയിരിക്കും , മോഹൻലാലിന്റെ വേറിട്ട ഒരു വേഷം തന്നെ ആണ് സോഷ്യൽ മീഡിയ വഴി വൈറൽ ആവുന്നത് , വമ്പൻ സർപ്രൈസുകൾ തന്നെ ആണ് ലാലേട്ടൻ നമ്മളിലേക്ക് എത്തിക്കുന്നത് . എല്ലാ മോഹൻലാൽ ആരാധകരും ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് . കൂടുതൽ അറിയാൻ വീഡിയോ കാണുക .