നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിച്ച സിനിമ മോഹൻലാൽ അഭിനയിച്ചത് ബാബു ആന്റണി പറഞ്ഞത് ഇങ്ങനെ

മലയാള സിനിമയിലെ അഭിനേതാവാണ് ബാബു ആൻ്റണി . സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറിയ ഒരു സിനിമ നടൻ ആണ് ബാബു ആന്റണി .ഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ് , ഇപോളുംമലയാള സിനിമയിൽ സജീവം ആയി നിലനിൽക്കുന്നു ,

എന്നാൽ ഇപ്പോൾ പഴയ ഓർമകൾ പാക്കുവെക്കുക്കയാണ് ബാബു ആന്റണി അതിൽ ഒന്നായിരുന്നു ആരാധകരെ അത്ഭുതപ്പെടുത്തിയത് നെറ്റ്ഫ്ലിക്സ് ഇന്റർനാഷണലിൽ ആദ്യമായി വാങ്ങിച്ച സിനിമ മോഹൻലാലും ബാബു ആന്റണിയും അഭിനയിച്ച ഗ്രാൻഡ് മാസ്റ്റർ ആണ് എന്നും ഇപ്പോഴും ഒരു ജനപ്രിയ സിനിമയായി നെറ്റ്ഫ്ലിക്സിൽ ഉണ്ട് എന്നും ബാബു ആന്റണി പറയുന്നു , ഈ വാക്കുകൾ ആണ് ആരാധകരെ അത്ഭുതപ്പെടുത്തിയത് ,ബാബു ആന്റണി ഒരു മികച്ച ഒരു വേഷം ഈ ചിത്രത്തിൽ ചെയുന്നു ,അതുപോലെ തന്നെ ആണ് ബാബു ആന്റണി മറ്റൊരു ഓർമ്മകൂടി പങ്കുവെച്ചത് കാർണിവൽ എന്ന സിനിമയിൽ മരണകിണറിൽ ബൈക്ക് ഓടിക്കുന്ന ഒരു ചിത്രം ആണ് പങ്കുവെച്ചത് ,എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത നിമിഷങ്ങൾ ആയിരുന്നു അത് എന്നും ആണ് ബാബു ആന്റണി പറഞ്ഞത് , ഇപ്പോളും ആരാധകരെ വിസ്മയിപ്പിക്കുന്ന രംഗങ്ങൾ ആയിരുന്നു അത് , നിരവധി ആരാധകർ ആണ് ഇപ്പോളും ബാബു ആന്റണിക്ക് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക .