മോഹന്‍ലാല്‍ ആല്ല ജയസൂര്യ അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ നായകനാവാന്‍ ജയസൂര്യ

മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ ചിത്രം ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാലേട്ടൻ ഇതുവരെ ചെയ്യാത്ത അഭിനയരംഗങ്ങളും ആണ് ടിനു പാപ്പച്ചൻ സിനിമകളിൽ ആരാധകർക്ക് വേണ്ടത് , അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം നിരവധി വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത് ലാലേട്ടൻ ആയി ഒരു ചിത്രം അടുത്തുതന്നെ ഉണ്ടാവും എന്ന തരത്തിൽ ഉള്ള വാർത്തകൾ , എന്നാൽ ഇതുവരെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ല എന്നു ടിനു പാപ്പച്ചൻ പറഞ്ഞു എന്നാൽ ലാലേട്ടൻ ആയി ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു ,

എന്നാൽ ടിനു പാപ്പച്ചന്റെ അടുത്ത ചിത്രം മോഹനലാൽ ആയിട്ടല്ല എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു , എന്നാൽ ടിനു പാപ്പച്ചൻ അടുത്തതായി സംവിധാനം ചെയുന്ന ചിത്രം ജയസൂര്യയ്‌ക്കൊപ്പമാണെന്നാണ് ജയസൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിലൂടെ പറയുന്നത് ,സൂൺ എന്ന അടികുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതിൽ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കാത്തിരിക്കുന്നെന്നും ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജയസൂര്യയുടെ നിരവധി സിനിമകൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് , ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്ന സിനിമ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക .