അടുത്ത ബ്ലോക്ക്ബസ്റ്റർ സല്യൂട്ട് മമ്മൂക്കയുടെ സിബിഐ 5 വൈറൽ ആയി പോസ്റ്റർ

മമ്മൂട്ടിയുടെ ഇനി ഇറങ്ങാൻ പോവുന്ന ചിത്രകളുടെ ലിസ്റ്റിൽ ഒരു പ്രധാന സിനിമയാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രാം ആണ് സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രം ഇനിയും പേര് ഇനിയു ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല , എന്നാൽ ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി മാറിയിരിക്കുകയാണ് , മമ്മൂട്ടി പുറകിലോട്ടു കൈകെട്ടി നിൽക്കുന്ന ഒരു ചിത്രം ആണ് പോസ്റ്റ് ആയി വന്നിരിക്കുന്നത് . അതുപോലെ തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് തിരക്കഥയെഴുതി ദുൽഖർ സൽമാൻ ഒരു പോലീസുകാരനായി അഭിനയിക്കുന്ന വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് സല്യൂട്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അസ്ലം കെ പുരയിൽ നിർവ്വഹിക്കുന്നു, എഡിറ്റിംഗ് എ. ശ്രീകർ പ്രസാദ് നിർവഹിക്കുന്നു, യഥാർത്ഥ പശ്ചാത്തല സംഗീതം ഒരുക്കുന്നതിന് സന്തോഷ് നാരായണൻ .

ചിത്രത്തിന്റെ പോസ്റ്ററും ഇതിനോടകം പുറത്തു വന്നിരുന്നു , ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ ഉള്ളത് മമ്മൂക്കയുടെ പോസ്റ്ററിയിലെ പോലെ തന്നെ ആണ് ദുൽഖർ സൽമാൻ ഈ പോസ്റ്ററിലും നിൽക്കുന്നത് പുറകിലോട്ടു കൈകെട്ടിയിട്ടാണ് നിൽക്കുന്നത്. ഈ വർഷം പുറത്തുനിറങ്ങുന്ന വലിയ ഒരു സിനിമ തന്നെ ആണ് ദുൽഖർ സൽമാൻ നായകൻ ആവുന്ന സല്യൂട്ട് എന്ന ചിത്രം . അതികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാവും , എന്നാൽ ഇപ്പോൾ പല സിനിമകളുടെയും റിലീസ് തീയതി മാറ്റുകയാണ് കോവിഡ് മൂലം പല സംസ്ഥാനങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയ കാരണം ആണ് ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയത് കുടുതകൾ അറിയാൻ വീഡിയോ കാണുക .