പൃഥ്വിരാജിന് ഇത് കഴിയുമല്ലോ എന്തുകൊണ്ടാണ് പഴയ ലാലേട്ടനെ വീണ്ടും കൊണ്ടുവരുന്നത്

പൃഥ്വിരാജ് എന്ന നടനും സംവിധായകനും ഗായകൻ എന്നി മേഖലകളിലെ എല്ലാം പ്രവർത്തിച്ച ഒരു നടൻ തന്നെ ആണ് പൃഥ്വിരാജ് , മലയാളത്തിൽ ആദ്യമായി നിർമിച്ച ഒരു ചിത്രം ആണ് ലൂസിഫർ എന്ന മോഹൻലാൽ ചിത്രം , മലയാളത്തിലെ ഒരു വമ്പൻ ഹിറ്റ് ചിത്രം ആയിരുന്നു അത്, എന്നാൽ ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി എന്ന ചിത്രാം , ചിത്രത്തിൽ മോഹനലാൽ തന്നെ ആണ് പ്രധാന വേഷം ചെയുന്നത് , പൃഥ്വിരാജ് മലയാള സിനിമയിൽ ഒരു വലിയ ഒരു ടെക്‌നിഷ്യൻ ആണ് എല്ലാ മേഖലയെ കുറിച്ചും വ്യെക്തം ആയ ഒരു അറിവ് ഉണ്ട് ,

മോഹൻലാൽ എന്ന നടനെ എങ്ങിനെ പൂർണമായി ഉപയോഗിക്കാം എന്ന് പൃഥ്വിരാജ് സിനിമകളിൽ നമ്മൾ കണ്ടതാണ് , മോഹൻലാൽ എന്ന നടനെ പഴയ കല സിനിമകളിലേക്ക് ഒരു എത്തിനോട്ടം എന്ന പോലെ ബ്രോ ഡാഡി എന്ന ചിത്രത്തിൽ കുറച്ചു ഓർമ്മകൾ കൊണ്ടുവരാൻ പൃഥ്വിരാജ് നോക്കിയിട്ടുണ് എന്നാൽ അത് പ്രേക്ഷകർ പലരീതിയിൽ ആണ് ഏറ്റെടുക്കുന്നതു ,പഴയ സിനിമകളെ പോലെ തന്നെ ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലും ഉണ്ട് എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ പൃഥ്വിരാജ് ഒരു നടൻ മാത്രം അല്ല എന്നും മാറ്റ് എല്ലാ മേഖലയിലും പ്രേതെക കഴിവുള്ള ഒരാൾ തന്നെ ആണ് . എന്നാൽ ഇപ്പോൾ പൃഥ്വിരാജിനെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും r J സലിം പറയുന്നത് , അപ്പോൾ ആണ് ഈ വാർത്തകൾ സോഷ്യൻ മീഡിയയിൽ വൈറൽ ആവുന്നത് . നിരവധി ആളുകൾ ആണ് ഇതുപോലെ പറയുന്നത് മോഹൻലാൽ ചിത്രങ്ങളുട റെഫറൻസ് ആണ് പൃഥ്വിരാജ് സിനിമകളിൽ കാണാൻ കഴിയുന്നത് എന്ന് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,