മോഹൻലാൽ നേടിയ കോടികൾ താനെ അല്ലു അർജുനും നേടിയത് പുഷ്പ ഓ ടി ടി മികച്ച പ്രതികരണം .

സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ മുട്ടംസെട്ടി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഇതിൽ ഫഹദ് ഫാസിലും , രശ്മിക മന്ദന്നയ്‌ക്കൊപ്പം ടൈറ്റിൽ കഥാപാത്രമായി അല്ലു അർജുനും അഭിനയിക്കുന്നു. ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് സിനിമാറ്റിക് ഭാഗങ്ങളിൽ ഒരുക്കുന്ന ചിത്രം ആണ്, ഒരു വമ്പൻ തിയേറ്റർ റിലീസ് തന്നെ ആയിരുന്നു പുഷ്പ നിരവധി കളക്ഷൻ ആണ് ചിത്രം നേടിയത് , നിരവധി കളക്ഷൻ ആണ് ഓ ടി ടി യിൽ നിന്നും സിനിമ നേടിയത്

എന്നാൽ ഇപ്പോൾ ചിത്രം ഓ ടി ടി റിലീസ് ചെയ്തിരിക്കുകയാണ് അതിൽ നിനിന്നും നല്ല ഒരു പ്രതികരണം ആണ് ചിത്രം നേടിയിരിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആയിരിക്കുന്നത് എല്ലാ ഭാഷകളിലും ചിത്രത്തിന്റെ ഓ ടി ടി റീലീസ്സ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് തുടക്കിയിരിക്കുന്നു . എന്നാൽ ഓ ടി ടി റിലീസ് ആയി വന്ന മലയാള ചലച്ചിത്രം ദൃശ്യത്തിന് ലഭിച്ച പ്രതികരണം തന്നെ ആണ് പുഷ്പ എന്ന ചിത്രത്തിനും ലഭിച്ചത് , പുഷപ എന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ വൈറൽ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക .