എന്തുകൊണ്ടാണ് മോഹൻലാലിന് ഇത്ര അതികം വിമർശിക്കുന്നത്

മോഹനലാൽ എന്ന മഹാ നടന്ന വിസ്മയത്തെ കുറിച്ച് ഇപ്പോൾ നിരവധി വിമർശനകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് എന്നാൽ മോഹൻലാൽ എന്ന നടനെ മാത്രമാണ് കൂടുതൽ ആയി വിമർശിക്കുന്നത് .സോഷ്യൽ മീഡിയ വഴിയാണ് കൂടുതലായി ചർച്ച ചെയുന്ന ഒരു വിഷയം ആയി മാറി കഴിഞ്ഞിരിക്കുന്നു .പലതരത്തിൽ ഉള്ള പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയ വഴി വരുന്നത് , അതുപോലെ ഒരു പോസ്റ്റ് ആണ് പോൽ വന്നത് . മോഹൻലാൽ അഭിനയം നിർത്തണം മോഹൻലാലിന് അഭിനയിക്കാന് അറിയില്ല മോഹൻലാലിന്റെ അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്നും ആണ് പോസ്റ്റുകൾ ആണ് ഇപ്പോൾ ഇറങ്ങി നടക്കുന്നതു , ഒടിയൻ എന്ന സിനിമക്ക് ശേഷം മോഹനലാൽ എന്ന നടന്റെ അഭിനയത്തെ കുറിച്ച് പരിമിതികൾ വന്നിട്ടുണ്ട് ലാലേട്ടന്റെ കണ്ണുകൾ ആയിരുന്നു ലാലിസം എന്നതിന്റെ പ്രധാന കാര്യം.

മോഹൻലാൽ എന്ന നടനെ ഉപയോഗിക്കാൻ അറിയുന്ന സംവിധായകരുടെ കൈയിൽ ലാലേട്ടനെ കിട്ടിയാൽ ലാലേട്ടനിൽനിന്നും നല്ല പ്രകടനങ്ങൾ തന്നെ ആണ് ഉണ്ടാവും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഒടിയൻ എന്ന സിനിമക്ക് ശേഷം ഇറങ്ങിയ ലൂസിഫറും ദൃശ്യം 2 എന്ന ചിത്രങ്ങൾ എല്ലാം .സിനിമകളിൽ എല്ലാം നല്ല അഭിനയം തന്നെ ആണ് ലാലേട്ടൻ കാഴ്ച വെച്ചത് ലാലേട്ടന്റെ പഴയ കാലഘട്ടത്തിലെ അഭിനയവും പുതിയ സിനിമകളിൽ കൊണ്ടുവരാൻ നോക്കുകയാണ് ചില സംവിധായകർ. ഇത് വീണ്ടും ലാലേട്ടനെ കൊണ്ട് ചെയ്യിച്ചു പണം വാരം എന്ന സംവിധായകരുടെ ഉണ്ട് എന്നതാണ് സത്യം . എല്ലാ അഭിനയമുഖഭാവങ്ങളും ലാലേട്ടന് ഉണ്ട് എന്നും പഴയ സിനിമകളി ആളുകളെ രസിപ്പിച്ചിരുന്നത് ലാലേട്ടൻ തന്നെ ആയിരുന്നു . വലിയ മേക് ഓവർ ഒന്നുമില്ലാത്തയെ ലാലേട്ടൻ അത് അനായാസം ചെയുകയും ചെയുന്നു . എന്നാൽ മാലയാള സിനിമയെ ഉയരത്തിൽ എത്തിച്ചത് ലാലേട്ടൻ എന്ന മഹാ നടൻ തന്നെ ആണ് . അതുകൊണ്ടു തന്നെ മലയാള സിനിമയുടെ വളർച്ചക്ക് പ്രധാന പങ്കാണ് ലാലേട്ടൻ . എന്നാൽ ലാലേട്ടൻ എന്താണ് എന്ന് അറിയാതെ എഴുതിയ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക .