ഇനി മോഹൻലാൽ എത്തുന്ന മഹാഭാരതം എസ് എസ് രാജമൌലിയുടെ സ്വപ്നചിത്രം ആണ് മഹാഭാരതം

തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്‌ കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര , ഈച്ച , ബാഹുബലി എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ സിനിമകൾ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിൽ മൊഴി മാറ്റിയും പുനർ നിർമ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുൻ നിര സംവിധായകരിൽ ഒരാളായി മാറികഴിഞ്ഞു . എന്നാൽ മലയാളത്തിൽ നിന്നും മഹാഭാരതം എന്ന ബ്രമാണ്ട ചലച്ചിത്രം ഒരുക്കാൻ പോവുകയാണ് രാജമൌലി, എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്, അദ്ദേഹത്തിന്റെ സ്വപ്നചിത്രം ആണ് മഹാഭാരതം എന്ന ചിത്രം , എല്ലാഭാഷകളിൽ നിന്നും ഉള്ള നടന്മാരും നടിമാരും ചിത്രത്തിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് ,

മോഹൻലാൽ എന്ന വമ്പൻ താരനിരകൾ ഉള്ള ഒരു ചിത്രം തന്നെ ആവും മഹാഭാരതം എന്ന ചിത്രം , ബാഹുബലിയും . ഇന്ത്യൻ സിനിമയിലെ ആക്ഷൻ ചിത്രം ആയ RRR എന്ന ചിത്രവും ഒരുക്കിയ ഏറ്റവും വലിയ ഒരു സ്വപ്നം ആണ് മഹാഭാരതം എന്ന ചിത്രം . അത് ഒറ്റ ചിത്രം ആയി ഒരുക്കാൻ കഴിയില്ല എന്നും പല ഭാഗങ്ങൾ ആക്കിയാവും ചിത്രം നിർമിക്കുന്നത് ,എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ് രാജമൌലി, ചിത്രം ഇറങ്ങാൻ ഇനിയും സമയം എടുക്കും എന്നും ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാവാൻ രണ്ടു വർഷമെങ്കിലും എടുക്കും എന്നും രാജമൌലി പറഞ്ഞു , ചരിത്രം പറയുന്ന ഒരു ചിത്രം എടുക്കാൻ അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ഉണ്ട് എന്നും സിനിമയുടെ സാകേതികപരം ആയ കാര്യങ്ങളെ കുറിച്ചും നന്നായി പഠിക്കാൻ ഉണ്ട് എന്നും പറഞ്ഞു ,RRR എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഇടയിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞത് .കൂടുതൽ അറിയാൻ വീഡിയോ കാണുക . https://youtu.be/UUCdrgLZXZA