ഷാജി കൈലാസിന്റെ അതിഗംഭീരം തിരിച്ചു വരവ് മോഹൻലാൽ പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിലൂടെ

ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകൻ ആണ് ഷാജി കൈലാസ് എന്ന സംവിധായകൻ , വലിയ ഒരു ഇടവേളക്ക് ശേഷം ആണ് സജി കൈലാസ് സിനിമ ലോകത്തേക്ക് തിരിച്ചുവരുന്നത് .മോഹൻലാൽ നായകൻ ആവുന്ന alone എന്ന സിനിമയും പൃഥ്വിരാജ് സുകുമാരനെ നായകൻ ആക്കി കടുവ എന്ന ചിത്രവും ആണ് ഷാജി കൈലാസിന്റെ അടുത്ത് ഇറങ്ങാൻ ഇരിക്കുന്ന ചിത്രം . വലിയ ഒരു തിരിച്ചു വരവാണ് ഈ സിനിമകളിലൂടെ ഷാജി കൈലാസ് മലയാളസിനിമയിലേക്ക് തിരിച്ചു വരുന്നത്.മാസ്സ് സിനിമയായിട്ടാണ് പൃഥ്വിരാജ് ചിത്രം കടുവ ഒരുങ്ങുന്നത് ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു .

എന്നാൽ മോഹനലാൽ നായകൻ ആവുന്ന ALONE എന്ന സിനിമ ഒരു സർപ്രൈസ് ചിത്രം ആയിട്ടാണ് വെച്ചിരിക്കുന്നത് , മലയാളം ത്രില്ലർ ചിത്രമാണ് ALONE . മോഹൻലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സ് നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതമൊരുക്കുന്നു.ചിത്രത്തിന് സംഗീതമൊരുക്കുന്നു ജേക്സ് ബിജോയ് കഴിഞ്ഞ ദിവസ്സം ക്ലബ് എഫ് എം ന്ന്‌ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് .ഷാജി കൈലാസിന്റെ ഒരു നല്ല ഒരു ചിത്രം ആയിരിക്കും . മോഹൻലാലിന്റെ ഒരു കിടിലൻ വേഷം ആയിരിക്കും ഇന്ററസ്റ്റിംഗ് സ്ക്രിപ്റ്റും ആണ് അലോൺ എന്ന സിനിമ ,എന്നാൽ പൃഥ്വിരാജ് നായകൻ ആയ കടുവ ഒരു മാസ്സ് ചിത്രവും ആണ് എന്ന് പറഞ്ഞു , ചിത്രത്തിന്റെ ചിത്രീകരണ പരിപാടികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ് , ഷാജി കൈലാസിന്റെ വലിയ ഒരു തിരിച്ചു വരവ് തന്നെ ആയിരിക്കും ഈ സിനിമകൾ .