മലയാളസിനിമയിൽ ഒരു സംവിധായകനുമാണ് ബൈജു കൊട്ടാരക്കര. താര സംഘടനായായ അമ്മയിലെ നടന്മാരെയും നടിമാരെയും രൂക്ഷമായി വിമർശിച്ചാണ് ബൈജു കൊട്ടാരക്കര രംഗത്തു വന്നത് നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറുകയും മൊഴിമാറ്റുകയും ചെയ്തവരെയും നടന്മാരെയും നടിമാരെയും വിമർശിച്ചാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കിയിരിക്കുന്നതു , നടിക്ക് ഒപ്പം നിന്നവരെ അമ്മ എന്ന താര സംഘടനാ പുറത്താക്കുകയും ചെയ്തിരുന്നു , ആവശ്യം ഉള്ള ആളുകൾ ഇങ്ങോട്ടു വരട്ടെ എന്നു പറഞ്ഞ മോഹൻലാലിന് നാണം ഉണ്ടോ എന്ന് ആണ് സംവിധായകൻ ബൈജു കൊട്ടാരക്കര ഒരു അഭിമുഖത്തിൽ പറഞ്ഞത് , നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴിമാറ്റിയവർക്കും മറ്റു എല്ലാവര്ക്കും ലാഭം മാത്രമാണ് ഉണ്ടായതു എന്ന് സംവിധായകൻ പറയുന്നു , ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് .
ബൈജു കൊട്ടാരക്കര പറഞ്ഞവാക്കുകൾ ആണ് ഇത് , മലയാളസിനിമ ഇപ്പോൾ പഴയതിൽ നിന്നും ഇപ്പോൾ വളരെ അതികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്ന എന്നും , ‘അമ്മ എന്നു ഞാൻ പറയില്ല എന്നും എ എം എം എ എന്ന് സംകടന എന്നാണ് വിശേഷിപ്പിച്ചത് , ഈ കേസ്സോടു കൂടിയെങ്കിലും മലയാളസിനിമയിലെ ഈ സങ്കടനയിൽ ഉള്ള കൊള്ളത്തരക്കല്ലും സൂപ്പർ സ്റ്റാർ എന്നൊക്കെ പറഞ്ഞ് നടക്കുന്ന ഇവരുടെ ഉള്ളിൽ എന്താണ് എന്നും ഇവർ എങ്ങിനെ ആണ് നിൽക്കുന്നത് എന്നതിന്റെ പച്ചയായ വിവരണം കേരളത്തിലെ ആളുകൾക് കിട്ടും അത് കിട്ടണം എന്നതാണ് ഞാൻ പറയുന്നത് . അഭിനയം എന്നത് നല്ല ഒരു തൊഴിൽ ആണ് കലയാണ് , എന്നതിനേക്കാൾ ഉപരി മനസ്സ് നന്നായിരിക്കണം സത്യസന്ധമായ കാര്യങ്ങൾ പറയാൻ ഉള്ള മാസ്സ് കാണിക്കണം ഇതുകാണിക്കാത്ത ആളുകളെ എങ്ങിനെ ആണ് കലാകാരൻമാർ എന്ന് പറയുക എന്നും പറഞ്ഞു , എന്നാൽ ഈ കാര്യത്തിൽ കൂറുമാറുകയും മൊഴിമാറ്റുകയും ചെയ്തവരെയും നടന്മാരെയും നടിമാരെയും ലാഭം തന്നെ ആണ് ഉണ്ടായിട്ടുള്ളത് എന്നാൽ അത് അനുഭവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടയിട്ടില്ല എന്ന് പറഞ്ഞു ,കൂടുതൽ അറിയാൻ വീഡിയോ കാണുക . https://youtu.be/RSXmWj0IKgs