ഞെട്ടിക്കാൻ പോകുന്ന അപ്ഡേറ്റുമായി മോഹൻലാൽ ബ്രോ ഡാഡിയുടെ പുതിയ വിശേഷങ്ങൾ

പ്രതീക്ഷയോടെ കാത്തിരുന്ന പല സിനിമകളുടെയും റിലീസിംഗ് തീയതി മാറ്റിയ കാര്യം ആണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ . കോവിഡ് മൂലം ആണ് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരുന്ന എല്ലാ സിനിമകളും റിലീസ് മാറ്റിവെച്ചിരിക്കുകയാണ് ,എന്നാൽ ഓ ടി ടി ആയി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം ആണ് ബ്രോ ഡാഡി എന്ന ചിത്രം മാത്രം ആണ് ഇപ്പോൾ ഉള്ളത് , തിയേറ്ററിൽ റിലീസി ചെയ്യാൻ ഇരിക്കുന്ന പ്രണവ് മോഹൻലാൽ നായകൻ ആവുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസി തിയതി മാത്രം മാറ്റിയിട്ടില്ല തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത് , ഇതുവരെ അതിനെ കുറിച്ച് ഒരു ഒന്നും വാർത്തകൾ വന്നിട്ടില്ല. എന്ന സാഹചര്യകളുടെ അടിസ്ഥാനത്തിൽ ഹൃദയം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റം വരാൻ സാധ്യത ഉണ്ട് .

എന്നാൽ ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നതു മോഹൻലാലിന്റെ ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ റിലീസ് ആണ്, പൃഥ്വിരാജ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം ആണ് ബ്രോ ഡാഡി , അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞെട്ടിക്കുന്ന അപ്ഡേറ്റുമായി മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിൽ എത്തിയത് , ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ അവതരിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിൽ ആദ്യ വീഡിയോ സോങ് പുറത്തു ഇറങ്ങും എന്നാണ് അറിയിച്ചത് . ഈ ചിത്രത്തിൽ വീഡിയോ സോങ് നാളെ 6 മണിക്ക് ഇറങ്ങും എന്നാണ് പുതിയ വാർത്ത , മോഹൻലാൽ മീന കോമ്പിനേഷൺ സോങ് ആണ് എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. പാടിയിരിക്കുന്നത് എം ജി ശ്രീകുമാർ .വിനീത് ശ്രീനിവാസൻ ആണ് , സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഒരു പോസ്റ്റർ ആയിരന്നു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണാൻ വീഡിയോ കാണുക .