നിനക്കൊപ്പം എന്ന് മമ്മൂട്ടിയും ബഹുമാനം എന്ന മോഹൻലാലും പിന്തുണയറിയിച്ചു മറ്റു താരങ്ങളും

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസ്സം വളരെ അതികം ചർച്ച ആയ ഒരു വിഷയം ആയിരുന്നു കഴിഞ്ഞ ദിവസ്സം നടി തന്റെ സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവന പങ്കുവെക്കുകയും സംഭവത്തിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ അനുഭവിച്ച അപമാനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. സിനിമ നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ദിവസ്സം സിനിമാമേഖലയില്ലേ ചില നടൻ മാറും നടിമാരും പിന്തുണയയി എത്തിയത് വലിയ ഒരു ചർച്ചയയായി എന്നാൽ മോഹൻലാലും മമ്മൂട്ടിയും കുറച്ചു വൈകിയാണ് ഈ കാര്യത്തിൽ പിന്തുണയറിയിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതു , എന്നാൽ അവർ പറയുകയും ചെയ്തു ഇത്തിരി താമസിച്ചു പോയി എന്നു ,പ്രിയ നടിക്ക് പിന്തുണയറിയിച് മമ്മൂട്ടിക്ക് ശേഷം മോഹൻലാലും എത്തുകയുണ്ടായി . നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും പിന്തുണയറിയിച്ചു എത്തിയത് , നിനക്ക് ഒപ്പം എന്ന് മമ്മൂട്ടിയും , ബഹുമാനം (respect ) എന്ന് മോഹൻലാലും പറഞ്ഞാണ് പോസ്റ്റ് ഷെയർ ചെയ്തത്.ജയസൂര്യ പൃഥ്വിരാജ് , മഞ്ജുവാരിയർ ,

ടോവിനോ തോമസ് . കുഞ്ചാക്കോബോബൻ , അന്നബെൻ , റീമാകലിങ്കൽ , പാർവതി , ആഷിക് അബു , എന്നി നിരവധി താരങ്ങൾ ആണ് ന്തുണയറിയിച് രംഗത്തു വന്നത് ,”ഇതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. ഇരയിൽ നിന്ന് അതിജീവിക്കുന്നതിലേക്കുള്ള യാത്ര. ഇപ്പോൾ 5 വർഷമായി, എന്റെ പേരും “ഐഡന്റിറ്റിയും എന്നിൽ അടിച്ചേൽപ്പിച്ച ആക്രമണത്തിന്റെ ഭാരത്താൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നു. ഞാനല്ലെങ്കിലും. കുറ്റം ചെയ്തു, എന്നെ അപമാനിക്കാനും നിശ്ശബ്ദമാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അത്തരം സമയങ്ങളിൽ എന്റെ ശബ്ദം നിലനിർത്താൻ മുന്നിട്ടിറങ്ങിയ ചിലരുണ്ട്,” അവൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇപ്പോൾ എനിക്ക് വേണ്ടി നിരവധി ശബ്ദങ്ങൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ, നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഞാൻ തനിച്ചല്ലെന്ന് എനിക്കറിയാം. നീതി വിജയിക്കുന്നതിനും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുന്നതിനും, ഇനിയൊരാൾക്കും ഇത്തരമൊരു പരീക്ഷണത്തിലൂടെ കടന്നുപോകാതിരിക്കാൻ, ഞാൻ തുടരും. ഈ യാത്ര എന്റെ കൂടെ നിൽക്കുന്ന എല്ലാവർക്കും – നിങ്ങളുടെ സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി,” ഇങ്ങനെ ആയിരുന്നു ആ പോസ്റ്റ് നിരവധി ആരാധകരും ഇത് ഒരു വാർത്തയാക്കി എടുത്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക .