മാസ്സ് നായകനും അതുപോലെ തന്നെ മാസ്സ് വില്ലനും കടുവ നമ്മളെ ഞെട്ടിക്കും എന്ന് ഷാജി കൈലാസ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം ആണ് കടുവ , ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകൻ ആണ് ഷാജി കൈലാസ് എന്ന സംവിധായകൻ , ഒരു വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ഷാജി കൈലാസ് സിനിമ ലോകത്തേക്ക് തിരിച്ചുവരുന്നത് . പൃഥ്വിരാജ് സുകുമാരനെ നായകൻ ആക്കി കടുവ എന്ന ചിത്രവും ആണ് ഷാജി കൈലാസിന്റെ അടുത്ത് ഇറങ്ങാൻ ഇരിക്കുന്ന ചിത്രം . വലിയ ഒരു തിരിച്ചു വരവാണ് ഈ സിനിമകളിലൂടെ ഷാജി കൈലാസ് മലയാളസിനിമയിലേക്ക് തിരിച്ചു വരുന്നത്.മാസ്സ് സിനിമയായിട്ടാണ് പൃഥ്വിരാജ് ചിത്രം കടുവ ഒരുങ്ങുന്നത് ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു .എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു എന്ന വാർത്തകൾ ആണ് വന്നതുകൊണ്ടിരിക്കുന്നതു നിലവിൽ ഇപ്പോൾ കുമളിയിൽ ആണ് ഷൂട്ടിംഗ് പോരോഗമിച്ചുകൊണ്ടിരിക്കുന്നതു ,

ചിത്രത്തിൽ വില്ലൻ വേഷം ചെയുന്ന വിവേക് ഒബ്‌റോയ് കേരളത്തിലേക്ക് ഏതു , ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ 17 ന് ആണ് ആരംഭിച്ചത് ,പൃഥ്വിരാജ് സുകുമാരൻനായകൻ ആവുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക ആയി അഭിനയിക്കുന്നത് , വൃദ്ധി വിശാൽ സിദ്ദിഖ് സീമ വിജയരാഘവൻ സായികുമാർ ജനാർദ്ദനൻ പ്രിയങ്ക നായർ രാഹുൽ മാധവ് അർജുൻ അശോകൻ സുദേവ് ​​നായർ അജു വർഗീസ് ബൈജു സന്തോഷ് ദിലീഷ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് , കടുവ എന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ചിത്രം തന്നെ ആണ് ഷാജി കൈലാസിന്റെ എല്ലാ മാസ്സ് സിനിമകൾ വെച്ച് നോക്കുമ്പോൾ ഇത് അതിനേക്കാൾ മാസ്സ് എന്ന് വേണമെങ്കിൽ പറയാം . ഈ മാസം അവസാനം ആണ് ചിത്രത്തിന്റെ ഷൂട്ടിങ് എല്ലാം പൂർത്തിയാവുക മാസ്സ് നായകനും അതുപോലെ തന്നെ വില്ലനും കടുവ എന്ന സിനിമയിൽ കലക്കും എന്നാണ് പ്രേക്ഷകരും ആരാധകരും അണിയായ പ്രവർത്തകരും പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,