ഈ പട്ടു കണ്ടതിനു ശേഷം ആരാധകർ പറഞ്ഞത് ഇങ്ങനെ. വിനീത് ശ്രീനിവാസൻ സോഷ്യൽക് മീഡിയ വഴി വിശേഷം പങ്കുവെച്ചു

പൃഥ്വിരാജ് സുകുമാരന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയിലെ ആദ്യ ഗാനം ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് . ‘പറയാതെ വന്നേൻ’ എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷ്മി ശ്രീകുമാറിന്റെ വരികൾക്ക് സംഗീത സംവിധായകൻ ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മീന, കല്യാണി പ്രിയദർശൻ, കനിഹ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളുടെ ഒരു കൂട്ടം അഭിനേതാക്കളെ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം (OTT) പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോം ജനുവരി 26-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത് , ചിത്രതിയിലെ ഈ ഗാനത്തിന് മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്നും ആരാധകരിൽ നിന്നും സംഗീത പ്രേമികളിൽ നിന്നും വരുന്നത് . മികച്ച ഒരു ഗാനം എത്തിയിരിക്കുന്നു എനാണ് അവർ പറയുന്നത് , കൂടാതെ മോഹൻലാൽ മീര കൂട്ടുകെട്ടും ,

പൃഥ്വിരാജ് , കല്യാണി പ്രിയദർശന്റെയും ,കോമ്പിനേഷൻ സീൻ. വളരെ അതികം മികച്ച ഒന്ന് തന്നെ ആയിരുന്നു, അതുപോലെ തന്നെ വിനീതും എംജി ശ്രീകുമാറും ഇതിൽ അതിമനോഹരം ആയിരിക്കുന്നു എന്നും പറയുന്നു ,ദീപക് ദേവിനൊപ്പം കുറെ വർഷകൾക് ശേഷം ആണ് പാട്ട് പാടുന്നത് എന്ന് പാട്ട് ഇറങ്ങുന്നതിനു മുൻപ്പ് വിനീത് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു അതിലൂടെ പറഞ്ഞു , എന്നാൽ ദീപക് ദേവിനോടൊപ്പം നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നും അതുപോലെ ഒരു ഫീൽ ആണ് ഇപ്പോളും വന്നത് എന്നും വിനീത് പറഞ്ഞു , വലിയ ഒരു കാത്തിരിപ്പ് ആണ് ചിത്രത്തിനും ചിത്രത്തിന്റെ ഗാനത്തിനും ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നത് ഈ കാത്തിരിപ്പ് വെറുതേ ആയില്ല , മലയാളി പ്രേക്ഷകർക്ക് ഈ ഗാനം വളരെ ഇഷ്ടമായിരുന്നു എന്നു സോഷ്യൽ മീഡിയയിൽ പറഞ്ഞു . ചിത്രം ഈ മാസം തന്നെ പ്രേക്ഷകരുടെ അടുത്ത് ഏതും. കൂടുതൽ അറിയാൻ വീഡിയോ കാണുക ./