നോയിഡയില്‍വെച്ച് പ്രണവിനെ കണ്ടുമുട്ടിയ കുഞ്ചാക്കോ ബോബൻ പക്ഷെ സംഭവിച്ചത് ഇതാണ്

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആണ് അറിയിപ്പ് എന്ന ചിത്രം . മഹേഷ് നാരായണൻ ആണ് സംവിധാനം ചെയുന്നത് , അറിയിപ്പ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയി വഴി ആരാധകരുടെ ഇടയിലേക്ക് എത്തിക്കാറുള്ളതാണ് , അപ്പോഴാണ് നോർത്തിന്ത്യയിൽ വെച്ച് മറ്റൊരു സർപ്രൈസ്‌ കുഞ്ചാക്കോ ബോബനു ഉണ്ടായത്, സാക്ഷാൽ പ്രണവ് മോഹൻലാലിനെകണ്ടുമുട്ടിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അറിയിച്ചത് എന്നാൽ ഇത് പ്രണവ് മോഹൻലാൽ അല്ല പ്രണവമോഹൻലാലിനെ പോലെ ഉള്ള ഒരാൾ ആയിരുന്നു അത് .

ആരാധകരെ എല്ലാവരെയും ആവേശത്തിൽ ആയിരുന്നു ,പ്രണവ് മോഹൻലാലിനെ പോലെ നാട് കാണാൻ ഇറങ്ങിയ ഒരാൾ ആയിരുന്നു ഇത് , അതിനിടയിൽ ആണ് കഴിഞ്ഞ ദിവസ്സം കുഞ്ചാക്കോ ബോബൻ ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ വന്നത് , അറിയിപ്പ് എന്ന സിനിമയുടെ ഷൂട്ടിങ് നോയിഡയിൽ ആണ് നടക്കുന്നത് അവിടെ നിന്നുമുള്ള വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു , ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് ആണ് അറിയിപ്പ് എന്ന ചിത്രം . മികച്ച ഒരു ചിത്രം തന്നെ ആവും അറിയിപ്പ് , കൂടുതൽ അറിയാൻ വീഡിയോ കാണുക .