അന്ന് ഉണ്ണി എല്ലാം അവസാനിച്ചു എന്നാണ് കരുതിയത് എന്നാൽ അന്ന് പൊട്ടിക്കരഞ്ഞ ഉണ്ണി ഇന്ന് മേപ്പടിയാനിൽ

നടൻ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാളം-ഭാഷാ ചിത്രമാണ് മേപ്പടിയൻ. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് ആശംസകൾ അറിയിറച്ചു കഴിഞ്ഞദിവസം സംവിധായകൻ വിനോദ് ഗുരുവായുർ എത്തിയത് , സംവിധായകൻ ലോഹിതദാസിന്റെ മരണസമയത് പൊട്ടിക്കരഞ്ഞ ഉണ്ണിമുകുന്ദൻ ഓർത്താണ് സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ ആശംസകൾ അറിയിച്ചത് ,

ലോഹിതദാസ് എന്ന സംവിധയാകണ്ടേ കൂടെ ഒരു സിനിമയിൽ നല്ല ഒരു വേഷം ചെയ്യാൻ ഇരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ആ മരണ ശേഷം സിനിമ ജീവിതം നിർത്തുമായിരുന്ന ഉണ്ണികുന്ദനെ സമാധാനിപ്പിച്ചതിനെ കുറിച്ചാണ് വിനോദ് ഗുരുവായൂർ ഫേസ്ബുക് വഴി ഇങ്ങനെ പറഞ്ഞു മേപ്പടിയാൻ റിലീസ് ചെയ്യുകയാണ് ,ഉണ്ണിമുകുന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം , അതിൽ നായകനും , വര്ഷങ്ങള്ക്ക് മുൻപ് ലോഹോദദാസിന്റെ ചിതക്ക് മുന്നിൽ നിവിനും പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം എന്റെ മനസിസിയിൽ ഉണ്ട് അന്ന് ഉണ്ണിയെ ആരും തിരിച്ചറിയില്ല എന്നും പറഞ്ഞു , ലോഹോദ ദാസ് സാറിന്റെ അനുഗ്രഹം ഉണ്ട് ,ഉണ്ണിയെ വളരെ ഇഷ്ടം ആയിരുന്നു സാറിന് അതുകൊണ്ടു സിനിമയിൽ നീ ഉണ്ടാവും അതുകൊണ്ടു ഇപ്പോൾ നടനോടൊപ്പം ഇപ്പോൾ പ്രൊഡ്യുസർ കൂടി ആയി ,ഈ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അഭിനയിച്ചിട്ടുള്ളത് , ചിത്രത്തിന് നിറവത്തു നല്ല ആഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,