മോഹൻലാൽ സ്വന്തം സിനിമകൾ മറന്ന് മകൻ പ്രണവിന്റെ സിനിമയ്ക്ക് ഒപ്പം

പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ആണ് സംവിധാനം ചെയുന്നത്. സിനിമയുടെ തുടക്കംതൊട്ടു തന്നെ സിനിമയുടെ പ്രെമോഷന്റെ കൂടെ ഉണ്ട് മോഹൻലാലും .ചിത്രത്തിന്റെ ഓരോ പുതിയ വാർത്തകളും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു , ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഒരു പോസ്റ്റർ കൂടി പങ്കുവെച്ചിരിക്കുകയാണ് , ഈ മാസം 21 ന് ചിത്രം റിലീസ് ചെയ്യും എന്ന് ഉറപ്പിച്ചു പറയുകയുയാണ് മോഹൻലാൽ , തിയേറ്ററിൽ തന്നെ എത്തുന്നു എന്ന വിവരം ആണ് അറിയിച്ചത് . മോഹൻലാൽ തന്നെ ആണ് മകന്റെ സിനിമക്ക് വലിയ രീതിയിൽ പ്രേമോഷൻ ചെയുന്നത് , എന്നാൽ മോഹൻലാൽ തന്നെ നായകനാവുന്ന ചിത്രം ബ്രോ ഡാഡിയുടെ പ്രെമോഷന് കുറച്ചു വൈകിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ,ഈ മാസം 26 ന് ആണ് ചിത്രം ഓ ടി ടി റിലീസ് ആയി പ്രേക്ഷകരുടെ മുന്നിൽ ഇറങ്ങുന്നത് ,

എന്നാൽ ബ്രോ ഡാഡിയിലെ വിശേഷങ്ങൾ പങ്കുവെച്ചാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് . മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം ആണ് ബ്രോ ഡാഡി , നേരിട്ട് ഓ ടി ടി റിലീസ് ചെയ്യാൻ ഇരിക്കുകയാണ് ചിത്രം , ചിത്രത്തിന്റെ ഫൈനൽ മിക്സിങ് പൂർത്തിയായി എന്ന വിശേഷം ആണ് സോഷ്യൽ മീഡിയയിലൂടെ . പങ്കുവെച്ചത് .ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത് . ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു , എന്നാൽ ബ്രോ ഡാഡിയുടെ വിശേഷങ്ങൾ ഒന്നും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയായ വഴി ഷെയർ ചെയ്തിട്ടില്ല , പ്രണവിന്റെ സിനിമയുടെ വിശേഷങ്ങൾ ആണ് കൂടുതൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,