മോഹൻലാലിന്റെ ഗംഭീര ചിത്രമായ മോൺസ്റ്ററിൽ തന്നെ സുദേവ് എത്തി വിശേഷം പങ്കുവെച്ചു

മോഹൻലാൽ കേന്ദ്രകഥാപാത്രമാക്കി മലയാള സിനിമയിലെ ബിഗ് ബജറ്റ് മേക്കർ വൈശാഖ് ഒരുക്കുന്ന ചിത്രം ആണ് മോൺസ്റ്റർ. ഇതിനിയടയിൽ തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു .
മോഹൻലാൽ ഒരു പഞ്ചാബി വേഷത്തിലെത്തുന്നു എന്ന് പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്നത്. പഞ്ചാബി വേഷത്തിൽ കൈയ്യിൽ തോക്കുമേന്തി ഗൗരഭാവത്തിൽ ഇരിക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ ആണ് മലയാളത്തിലെ യുവതാര നിരയിലെ ഒരു ആണ് സുദേവ് നായർ ,

മൈ ലൈഫ് പാർട്ണർ എന്ന മലയാളം ചിത്രത്തിലെ അഭിനയത്തിന് 2014-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 2019-ലെ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ഹിന്ദി ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ , മോൺസ്റ്റർ എന്ന ചിത്രത്തിൽ തന്നെ ആണ് ഇരുവരും ഒന്നിക്കുന്നത് , ചെറുപ്പം മുതൽ മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ട് എന്നും അഭിനയം പഠിക്കാൻ മോഹൻലാലിന്റെ ചിത്രങ്ങൾ കാണാറുണ്ട് എന്നും ,എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ പോവിക്കയാണ് എന്ന സന്തോഷത്തിൽ ആണ് . മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും സുദേവ് നായർ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വതിലും ഒരു പ്രധാന വേഷം ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,