ആറാട്ട് ട്രെയിലർ അതികം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എന്ന് പറഞ്ഞു എഡിറ്റർ ഷെമ്മീർ മുഹമ്മദ് .

മോഹൻലാൽ നായകൻ ആവുന്ന ചിതം ആറാട്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ ഈ മാസം 10 ന് റിലീസ് ചെയ്യാൻ ഇരുന്നതാണ് , എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ട്രൈലെർ മാറ്റിവെച്ചു . റിലീസ് പ്രകാപ്പിച്ച സിനിമയുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ , ട്രൈലറിന് വേണ്ടിയുള്ള ആകാംഷയും ചിത്രത്തിന് വേണ്ടിയുള് ആകാംഷയും ഒരു പോലെ ആരാധകരിൽ ഉള്ളത് . സിനിമയുടെ എഡിറ്റർ കൂടി ആയ ഷമീർ മുഹമ്മദ് ഇതിനു മുൻപ് ചിത്രത്തിന്റെ ട്രൈലെർ എഡിറ്റ് ചെയ്യന്നതിന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെച്ചിരുന്നു , എന്നാൽ പിന്നീട് ട്രൈലർ മാറ്റിവെച്ചു , എന്ന, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് വന്നിരിക്കുകയാണ് , ടീസർ ടൈം ലൈൻ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് ,

ഇത്തവണ അത് വീഡിയോ ഫയൽ ആയിട്ടു ആണ് പ്രേക്ഷകർക്ക് പങ്കുവെച്ചിരിക്കുന്നത് വീഡിയോ എഡിറ്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അത് , ആരാധകർ എല്ലാം വലിയ സന്തോഷത്തിലും ആണ് , അതികം വൈകാതെ തന്നെ ചിത്രത്തിന്റെ ട്രൈലെർ ഏതു എന്ന് ആണ് കരുതിയിരിക്കുന്നത്, ബി ഉണ്ണികൃഷ്ണൻ ആണ് ആറാട്ട് എന്ന ചിത്രം സംവിധാനം ചെയുന്നത്, ഈ വർഷം ഫെബ്രുവരി 10 ന് ആണ് ആറാട്ട് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് ,എന്നാൽ ഇപ്പോൾ കോവിഡ് മൂലം പല സിനിമകളുടെയും റിലീസ് മാറ്റിവെക്കപെട്ടു , എന്നാൽ ഈ സിനിമയുടെ റിലീസ് ഇതുവരെ മാറ്റിയിട്ടില്ല , ചിത്രത്തിന്റെ ട്രൈലെർ എത്തുമെന്ന സൂചനകൾ ആണ് ഇപ്പോൾ എത്തുന്നത് , മോഹൻലാലിന്റെ ഒരു മാസ്സ് കഥാപാത്രം ആണ് ഈ സിനിമ ,അതുപോലെ തന്നെ എ ർ റഹ്മാൻ ഈ ചിത്രത്തിന്റെ ഒരു ഭാഗം ആയി വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് , അത് കൂടാതെ നിരവധി താര നിരകൾ ചിത്രത്തിൽ അഭിനയിക്കുന്നു, അതികം വൈകാതെ ട്രൈലെർ ഏതു എന്നു അണിയറപ്രവർത്തകർ പറയുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,