ബീസ്റ്റ് ഔദ്യോഗിക റിലീസ് തീയതി എത്തി , ആറാട്ട് ഹൃദയം സിനിമ റിലീസ് മാറ്റമില്ല

ഇളയ ദളപതി വിജയ് നായകൻ ആവുന്ന ബീസ്റ്റ് വരാനിരിക്കുന്ന ഇന്ത്യൻ തമിഴ്-ഭാഷാ ബ്ലാക്ക് കോമഡി ആക്ഷൻ-ത്രില്ലർ ചിത്രമാണ് നെൽസൺ ദിലീപ്കുമാർ എഴുതി സംവിധാനം ചെയ്ത് സൺ പിക്ചേഴ്സ് നിർമ്മിക്കുന്നു. വിജയ്, പൂജാ ഹെഗ്‌ഡെ എന്നിവർക്കൊപ്പം സെൽവരാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, റെഡിൻ കിംഗ്‌സ്‌ലി, വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത് വികാൽ, സതീഷ് കൃഷ്ണൻ, റെഡിൻ കിംഗ്‌സ്‌ലി, ബിജോർൺ സുറാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിറ്റിട്ടിരിക്കുകയാണ് ഈ വർഷം ഏപ്രിൽ 14 തമിഴ് പുതുവത്സരത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുന്നു എന്ന വാർത്തയാണ് വന്നത് ,കോവിഡ് സാഹചര്യം നോകിയാവും റിലീസ് ചിലപ്പോൾ ഈ റിലീസ് തിയതി മാറ്റം ചെയ്യാനും സാധ്യത ഉണ്ട് എന്നും പറഞ്ഞു ,

അതുപോലെ തന്നെ ടോവിനോ തോമസ് ചിത്രം നാരദൻ ജനുവരി 27 ന് ആണ് റിലീസ് വെച്ചിരുന്നത് എന്നാൽ അത് റിലീസ് മാറ്റി എന്ന വിവരം ആണ് അണിയറ പ്രവർത്തകർ അറിയിച്ചത്, അടുത്ത ചിത്രം ഓ ടി ടി റിലീസ് ആയിട്ടു ഇറക്കാൻ ഇരുന്നു ചിത്രം ആണ് , ഷെയ്‌ൻ നീക്കം നായകനാവുന്ന ഭൂത കാലം എന്ന ചിത്രം ജനുവരി 21 ന് സോണി ലൈവ് വഴി റിലീസ് ചെയുകതന്നെ ചെയ്യും , ബ്രോ ഡാഡി ജനുവരി 26 ന് ആണ് , ആ ചിത്രവും ഓ ടി ടി റിലീസ് ആയിട്ടാണ് ഇറങ്ങുന്നത് , മോഹൻലാൽ പൃഥ്വിരാജ് കൂട്ടികെട്ടിലെ രണ്ടാമത്തെ ചിത്രം ആണ് . തിയേറ്റർ റിലീസ് ചെയുന്ന ചിത്രം ആണ് ,പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം ജനുവരി 21 ന് ചിത്രം റിലീസ് ചെയ്യും എന്ന് ആണ് , ഇതുവരെ അതിന്നു മാറ്റം ഒന്നും സംഭവിച്ചിട്ടില്ല , ആറാട്ട് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന വാർത്തകൾ ഇതുവരെ അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ലേ എന്നാൽ കഴിഞ്ഞ ദിവസ്സം ഇറങ്ങാൻ ഇരുന്ന ചിത്രത്തിന്റെ ട്രൈലെർ ഇതുവരെ എത്തിയിട്ടില്ല ,എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം അറിയിച്ചിട്ടില്ല ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,