മോഹൻലാലിനൊപ്പം ഇരുവറിൽ മമ്മൂട്ടി ആ ഞെട്ടിക്കുന്ന തീരുമാനം ഇതായിരുന്നു ഇപ്പോൾ വിഷമമുണ്ട് എന്ന് മമ്മൂക്ക

മണിരത്‌നം സഹ-രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച 1997-ലെ ഇന്ത്യൻ തമിഴ്-ഭാഷാ രാഷ്ട്രീയ നാടക ചലച്ചിത്രമാണ് ഇരുവർ എം.ജി.രാമചന്ദ്രൻ, എം. കരുണാനിധി, ജെ. ജയലളിത എന്നിവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ്‌നാട്ടിലെ സിനിമാ-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻലാലും പ്രകാശ് രാജും സുഹൃത്തുക്കളായി മാറിയ രാഷ്ട്രീയ എതിരാളികളായി അഭിനയിക്കുന്നു, ഐശ്വര്യ റായ്, രേവതി, ഗൗതമി, തബു എന്നിവർ അവരുടെ ജീവിതത്തിലെ സ്ത്രീകളെ അവതരിപ്പിക്കുന്നു.1994ലെ ലോകസുന്ദരി കിരീടം ചൂടിയ റായി ഈ ചിത്രത്തിലൂടെ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ഉയർന്ന ബജറ്റ് ചിത്രത്തിന് യഥാർത്ഥ സൗണ്ട് ട്രാക്ക് ഒരുക്കിയത് എ ആർ റഹ്മാനും ഛായാഗ്രഹണം സന്തോഷ് ശിവനും ആയിരുന്നു. ഗോപുര വാസലിലേ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

തമിഴ്നാട് രാഷ്ട്രീയം ആണ് ചിത്രത്തിന്റെ പ്രമേയം ആക്കിയിരിക്കുന്നു ,മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ ഒരു മികച്ച വേഷം തന്നെ ആയിരുന്നു ഇരുവർ എന്ന സിനിമയിലെ ,എം ജി ആർ ,എന്ന കഥാപാത്രം ആണ് മോഹൻലാൽ അഭിനയിച്ചു വിസ്മയിപ്പിച്ചത് , സിനിമയിൽ അഭിനയിച്ച പ്രകാശ് രാജ് ചെയ്ത കഥാപാത്രത്തിന് മമ്മൂട്ടിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത് അത് എല്ലാ മമ്മൂക്ക ആരാധകർക്കും അറിയാം ആയിരുന്നു , എന്നാൽ ആ കഥാപാത്രത്തോട് മമ്മൂക്കക്ക് മറുപടി ഒന്നുമുണ്ടായിരുന്നില്ല , മോഹന്ലാലിന്ടെയ കഥാപാത്രത്തിന് പ്രധാനിയും കൂടി പോയി എന്നതുകാരണം ആണ് മമ്മൂട്ടി സിനിമയിൽ നിന്നും പിന്മാറിയത് പലരും പറഞ്ഞു നടന്നിരുന്നു , എന്നാൽ മലയാളസിനിമയിലെ തിരക്കുകൾ കാരണം ആണ് മെഗാ സ്റ്റാർ ഇരുവർ എന്ന സിനിമയിൽ അഭിനയിക്കാതെ ഇരുന്നത് എന്ന് പറഞ്ഞു ,എന്നാൽ ഇപ്പോൾ ഇരുവർ എന്ന സിനിമയിൽ അഭിനയിക്കാതെ ഇരുന്നതിനു മമ്മൂക്കക്ക് നല്ല വിഷമം ഉണ്ട് എന്നും , അന്ന് എടുത്ത ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,