മുള്ളൻകൊല്ലി വേലായുധൻ 2022 ലെ വേഷം കാണിച്ചുതന്നപ്പോൾ രണ്ടാം വരവ് പ്രതീക്ഷിക്കുന്നു

മോഹൻലാൽ ആരാധകർക്കും പ്രേക്ഷകർക്കും ഇടയിൽ അവരുടെ ഇഷ്ട കഥാപാത്രം ആയ ഒരു വേഷം ആണ് ,നരൻ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ച മുള്ളൻകൊല്ലി വേലായുധൻ എന്ന മാസ്മരിക കഥാപാത്രം , അത്ര പെട്ടന്ന് ഒന്നും ആരാധക മനസ്സുകളിൽ നിന്നും മഞ്ഞുപോവാത്ത ഒരു കഥാപാത്രം ആയിരുന്നു അത് , ഇപ്പോളും ആരാധകർ ഇതുപറഞ്ഞു ചർച്ചകൾ ചെയ്യാറുണ്ട്, നരൻ എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന ചർച്ച വരെ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട് മുള്ളൻകൊല്ലി വേലായുധനെ രണ്ടാമതൊന്നുകാണാൻ വേണ്ടി ആഗ്രഹിക്കുന്ന ഒരുപാടുപേർ ആണ് ഉള്ളത് ,എന്നാൽ ആരാധകർക്ക് ഇടയിൽ ഇതുപോലെ ഒരു ചർച്ച നടക്കുമ്പോൾ മുള്ളൻകൊല്ലി വേലായുധന്റെ ഒരു ഇപ്പോളത്തെ ഫോട്ടോ വരച്ചിരിക്കുകയാണ് സേതു ശിവനാഥൻ ,

ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ,ഒരു വിസ്മയം തന്നെ ആണ് നരൻ എന്ന സിനിമയും മുള്ളൻകൊല്ലി വേലായുധനും , ഒരു മാസ്സ് സിനിമ എന്ന് വേണമെങ്കിൽ പറയാം . നരൻ എന്ന സിനിമയിൽ അവസാനത്തോട് അടുക്കുമ്പോൾ ഉള്ള മോഹൻലാലിന്റെ സിനിമയിലെ രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോളും വൈറൽ ആണ് , മാസ്സ് സംഭാഷണങ്ങളും കൊണ്ട് ചിത്രം നമ്മളിൽ ആഴ്ന്നിറങ്ങി കഴിഞ്ഞു , ഈ രംഗങ്ങൾ എപ്പോൾ കണ്ടാലും രോമാഞ്ചം ഉണ്ടാക്കുന്ന രംഗങ്ങൾ ആണ് ഇതിൽ ഉള്ളത് , മുള്ളൻകൊല്ലി വേലായുധൻ അമാനുഷികൻ അല്ലാത്ത സൂപ്പർ ഹീറോ ആണ്, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നരൻ എന്ന സിനിമയുടെ രണ്ടാംഭാഗം വരുന്നുണ്ടോ എന്നാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,