കോവിഡ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ ആശയകുഴപ്പത്തിൽ ആയിരിക്കുകയായിരുന്നു സിനിമ പ്രേമികളും ആരാധകരും , പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് ചെയ്യാൻ ഇരുകുമ്പോൾ ആണ് ,ഈ ഒരു വാർത്ത എല്ലാവരെയും വിഷമത്തിൽ ആക്കിയത് സംസ്ഥാനത്തു ഞായറാഴ്ചകളിൽ നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നതിനാൽ സിനിമയുടെ റിലീസ് മാറ്റി എന്ന രീതിയിൽ ഉള്ള പ്രചാരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നതിനിടെ പിന്നാലെ ആണ് സിനിമയുടെ സംവിധായകനായ വിനീത് ഔദ്യോഗികമായി ചിത്രം തിയേറ്ററിൽ തന്നെ ഇറങ്ങുമെന്നും അറിയിച്ചത് , വിനീതിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു , സൺഡേ ലോക്കഡോൺ ആയതുകൊണ്ട് ഹൃദയം റിലീസ് മാറ്റിവെച്ചു എന്ന വാർത്തകൾ പരക്കുന്നുണ്ട് , ഹൃദയത്തിന്റെ റിലീസിൽ ഒരു മാറ്റവും ഇല്ല , ഞങ്ങൾ തിയേറ്റർ ഉടമകളോടും ,
വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണ് അത് , ലോകത്തിലെ എല്ലാ സിനിമ പ്രേക്ഷകരും ഹൃദയം എന്ന സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് എന്നാണ് ഞങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ മനസിലാക്കാൻ കഴിഞ്ഞത് , കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപ്പൂർവം സിനിമ കാണാൻ വരൂ ,നാളെ തിയേറ്ററിൽ കാണാം എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി , നിരവധി താരങ്ങൾക്ക് ആണ് കോവിഡ് മൂന്നാതരംഗം പിടിപെട്ടത് , മമ്മൂട്ടി , സുരേഷ് ഗോപി , ദുൽഖുർ സൽമാൻ എന്നിവർക്ക് ആണ് പോസിറ്റിവ് ആയിരിക്കുന്നത് , അങ്ങനെ സിനിമ താരങ്ങൾക്കിടയിലും കോവിഡ് തരംഗം വലിയ രീതിയിൽ പടർന്നു പിടിച്ചിരിക്കുന്നു . എന്നാൽ ഇപ്പോൾ തിയേറ്ററിൽ സിനിമ വലിയ ഒരു വിജയം ആവും എന്നതിൽ സംശയം ഒന്നുമില്ല ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,