മോഹൻലാൽ എന്ന മഹാ നടന്റെ പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുമ്പോൾ ,എല്ലായിപ്പോഴും ആരാധകർക്ക് ഇടയിലും പ്രേക്ഷകർക്ക് ഇടയിലും എപ്പോളും ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ടിനു പാപ്പച്ചൻ, മോഹൻലാൽ ഒന്നിക്കുന്ന ചിത്രത്തിന്റെ കാര്യങ്ങൾ അതാണ് വീണ്ടും ഇപ്പോൾ ചർച്ച ആയിരിക്കുന്നത് , കഴിഞ്ഞ ദിവസ്സം ടിനു പാപ്പച്ചൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു , പുതുമുഖ സംവിധായകരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും മികച്ച ഒരു സംവിധായകനും ആണ് ടിനു പാപ്പച്ചൻ ,
അജഗജാന്തരം , സ്വാതന്ത്രയം അർധരാത്രിയിൽ , എന്നി സിനിമകൾ ആണ് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകൻ ആണ് , ടിനു പാപ്പച്ചൻ , മോഹൻലാൽ സിനിമക്ക് ആണ് ഇപ്പോൾ ആരാധകരുടെ സംസാര വിഷയം , ടിനി പാപ്പച്ചൻ പറഞ്ഞ വാക്കുകൾ ആണ് ഇത് , മോഹൻലാലുമായി ഒരു സിനിമ ചെയുന്നുണ്ട് എന്നും അത് ഇതുവരെ ഉറപ്പായിട്ടില്ല എന്നും മോഹൻലാലിനോട് കഥ പറഞ്ഞു എന്നും കഥ കൊള്ളാം എന്ന് ലാലേട്ടൻ പറഞ്ഞു എന്നും , ഒരു വലിയ സിനിമ ആണ് , അതിന്നു കുറച്ചു സമയം എടുക്കും എന്നും , മോഹൻലാൽ വളരെ കൂൾ ആയിട്ടാണ് സിനിമയുടെ കഥ കേട്ടത് എന്നും , കഥ പറയുമ്പോൾ വളരെ സ്രെദ്ധയിലും ക്ഷമയിലും ആണ് ലാലേട്ടൻ കഥ കേട്ടത് എന്നും പറഞ്ഞു, , എല്ലാ മോഹൻലാൽ ആരാധകരും ഈ സിനിമ നടക്കണം എന്ന് തന്നെ ആണ് പറയുന്നത് , വളരെ സമയം എടുത്തു ചെയ്യണ്ട ഒരു ചിത്രം തന്നെ ആണ് എന്നും അണിയറയിൽ ചിത്രം ഓൺ ആണ് ഇനി ലാലേട്ടന്റെ സമ്മതം കിട്ടിയാൽ മതി കൂടുതൽ അറിയാൻ വീഡിയോ കാണുക ,