ഹൃദയം ബുക്കിങിന് വൻ സ്വീകാര്യത വമ്പൻ റിലീസായി എത്തുകയാണ് ഹൃദയം 450 + തിയേറ്റർ റിലീസ്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ നാടക ചിത്രമാണ് ഹൃദയം എന്ന ചിത്രത്തിന് മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് ഇപ്പോൾ നാടാണ് കൊണ്ടിരിക്കുന്നത് , ജനുവരി 21 തിയേറ്റർ വഴി ആണ് ചിത്രം റിലീസ് ചെയുന്നത് 450 തീയേറ്ററുകളി ആണ് ചിത്രം റിലീസി ചെയുന്നത് , ഓൺലൈൻ ബുക്കിങ്ങിലൂടെ പകുതിയിൽ അതികം കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിട്ടു പോയി കഴിഞ്ഞു ,

ഫാസ്റ്റ് ഡേ ഫസ്റ്റ് ഷോകൾ എല്ലാം രാവിലെ 10 മണിക്ക് തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത് , വേൾഡ് വൈൽഡ് റിലീസ് തന്നെ ആണ് ഹൃദയം എന്ന സിനിമക്ക് ഉള്ളത് ചിത്രത്തിന്റെ ഈ അടുത്ത് ഇറങ്ങിയ ട്രൈലെർ വലിയ രീതിയിൽ വൈറൽ ആയ ഒന്നായിരുന്നു , ചിത്രത്തിന് നല്ല രീതിയിൽ ഉള്ള പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് . ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന് ഒരു ചിത്രം ആയിരുന്നു ഹൃദയം എന്ന ചിത്രം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,