ഞാൻ പ്രവർത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ ബറോസ് എന്ന സിനിമയിലെ സന്തോഷ് ശിവന്റെ വാക്കുകൾ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്ത്യൻ ഫാന്റസി സാഹസിക ചിത്രമാണ്. ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന നോവലിനെ ആസ്പദമാക്കി ജിജോ പുന്നൂസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് എല്ലാ മലയാള പ്രേക്ഷകരും , എന്നാൽ ഇപ്പോൾ ബറോസ് എന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സിനിമ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ തന്റെ ട്വിറ്ററിലൂടെ ആണ് ഈ കാര്യം പേക്ഷകരെ അറിയിച്ചത് തൻ പ്രവർത്തിച്ചതിൽ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് മോഹൻലാൽ എന്നു സന്തോഷ് ശിവൻ പറയുന്നു , മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടരിക്കുന്നു ,എന്നായിരുന്നു സന്തോഷ ശിവൻ ട്വിറ് ചെയ്ത കാര്യം , കഴിഞ്ഞ കുറച്ചു ദിവസ്സങ്ങൾക്ക് മുൻപാണ് മോഹനലാൽ ബറോസ് എന്ന സിനിമയുടെ ഒരു പ്രെമോ വീഡിയോ പുറത്തു വിട്ടത് എന്നാൽ പ്രെമോ എലവർക്കു നന്നായി ഇഷ്ടപ്പെട്ടു എന്നാലും ആരാധകർക്ക് ഒരുകാര്യം പറയാൻ ഉണ്ടായിരുന്നു ,

ഇത്രയും പെട്ടന്ന് സിനിമയുടെ പ്രെമോ റിലീസ് ചെയ്യണ്ടായിരുന്നു എന്നായിരുന്നു , എന്നാൽ ഇപ്പോൾ സന്തോഷ് ശിവന്റെ ട്വിറ് കൂടെ എത്തുമ്പോൾ സിനിമയുടെ ചിത്രീകരണം വളരെ വേഗത്തിൽ നടക്കുന്നുണ്ട് എന്നും അതുകൊണ്ടാണ് , എന്നാൽ സമയം എടുത്തു ചെയ്താൽ ,മതി എന്നും ആണ് ആരാധകരുടെ ആവശ്യം ഓരോ ആരാധകനും എടുത്തു സൂചിപ്പിക്കുന്നതു ഈ കാര്യം തന്നെ ആണ് , ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നു, , രണ്ടു ഗെറ്റപ്പിൽ ആണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷ പെടുക , കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു , ഇത് ആരാധകരുടെ ഇടയിൽ വലിയ ഒരു ആവേശം ഉണർത്തിയ ഒരു പോസ്റ്റർ ആയിരുന്നു , ചിത്രത്തിന്റെ ടൈറ്റയിൽ കഥാപാത്രം ആയി ആണ് മോഹൻലാൽ അഭിനയിക്കുന്നതു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,