മോഹൻലാൽ ചിത്രം മരക്കാർ ഓസ്കാറിൽ എത്തി ആവേശത്തിൽ ആരാധകർ

മലയാള സിനിമാപ്രേക്ഷകരുടെ വലിയ ഒരു കാത്തിരിപ്പിനൊടുവിൽ ആണ് മലയാളസിനിമയിൽ ഒരു ചരിത്രം ആയി മോഹൻലാൽ പ്രിയദർശൻ എന്നിവർ ചേർന്നു ഇറക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയത് , ആദ്യ നാളുകളിൽ ചിത്രം മോശം അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരുന്നു പിന്നീട് അങ്ങോട്ട് ചിത്രം വലിയ ഒരു വിജയം ആയി മാറി ,കുടുംബ പ്രേക്ഷകർ ആണ് ചിത്രം വലിയ ഒരു വിജയമാക്കി തീർത്തത്. എന്നാൽ നിരവധി അവാർഡുകൾ വാരിക്കൂട്ടി ആണ് ചിത്രം റിലീസ് ചെയ്യാൻ എത്തിയത് , എന്നാൽ ഇപ്പോൾ മരക്കാർ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കും സിനിമ പ്രേമികൾക്കും ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത ആണ് വന്നിരിക്കുന്നത് , ഓസ്‌കറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ ആണ് മരക്കാർ ഇടം നേടിയിരിക്കുന്നു എന്ന വാർത്ത ആണ് ഇപ്പോൾ സിനിമ ലോകം സന്തോഷ പൂർവം ഏറ്റെടുത്ത് ,

ഗ്ലോബൽ കമ്മ്യൂണിറ്റി ഓസ്സ്കർ അവാർഡ് 2021 ഇന്ത്യയിൽ നിന്നുമുള്ള നോമിനേഷൺ പട്ടികയിൽ ആണ് മരക്കാർ വന്നിരിക്കുന്നത് , കുഞ്ഞാലി മരക്കാരുടെ ധീര കഥ പറഞ്ഞ ചിത്രം മലയാളത്തിൽ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം ആണ് , അതുപോലെ തന്ന വമ്പൻ താര നിര ഒന്നിച്ച ചിത്രം ആണ് ഈ സിനിമ , ഒന്നിലധികവും ദേശിയ പുരസ്കാരങ്ങകൾ ചിത്രത്തിന് ലഭിച്ചു , മികച്ച ഫീച്ചർ സിനിമ , വസ്ത്രാലങ്കാരം , എന്നി മേഖലയിൽ ആണ് ദേശിയ പുരസ്‍കാരങ്ങൾ ലഭിച്ചത് , അതോടൊപ്പം ജയ് ബീമും ഓസ്ക്കാർ പട്ടികയിൽ ഇടം നേടിയ ഒരു ചിത്രം ആണ് , എന്നാൽ മരക്കാർ എന്ന സിനിമ ഓ ടി ടി റിലീസ് ചെയുകയും ചെയ്തു എന്നാൽ ഇപ്പോളും സിനിമ തിയേറ്ററിൽ പ്രദർശനം ചെയുന്നു എന്ന വാർത്തകളും വരുന്നു കഴിഞ്ഞ ദിവസ്സം ആണ് മരക്കാർ സിനിമ 50 ദിവസ്സം തികഞ്ഞു എന്ന പോസ്റ്റർ പുറത്തു വന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക