ഹൃദയം സിനിമ തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ സമ്പൂർണ വിജയ ചിത്രം ,

ഹൃദയം എന്ന സിനിമ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ആറു സിനിമ ആണ് ഹൃദയം , പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ചിത്രം ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ് , എന്നാൽ ഈ സാഹചര്യത്തിൽ റിലീസ് ചെയ്ത സിനിമ വലിയ വിജയം തന്നെ ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത് , ഞായറാഴ്ച കർശന നിയന്ത്രണം ഏർപ്പെടുത്തിയ ദിവസ്സം ചിത്രം കാണാം ആരും ഇല്ലാതിരുന്നത് ചിത്രത്തിന് വലിയ ഒരു നഷ്ട്ടം ആവുമോ എന്ന് ആയിരുന്നു , എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല , കാരണം തിങ്കളാഴ്ച മികച്ച ബുക്കിംഗ് താനെ ആണ് നടന്നിരിക്കുന്നത് കേരളത്തിൽ ഉടനീളം , സൺ‌ഡേ ലോക്ക് ഡൗൺ ഒരുവിധം പൂർത്തിയായിരിക്കുകയാണ്, അത് പറഞ്ഞുകൊണ്ട് വന്നിരിക്കുകയാണ് സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസൻ ,സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ആയിട്ടാണ് വന്നത് , സൺ‌ഡേ ലോക്ക് ഡൗൺ ന് ശേഷം തിങ്കളാഴ്ച ഹൃദയം പ്രദർശനം തുടരും ,

ഇത് പരിപൂർണമായി തീയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമ ആണ് എന്നും ഇന്ന് മലയാളസിനിമയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്‌നിഷ്യൻസിൽ ചിലർ ഈ സിനിമക്ക് പുറകിൽ ഉണ്ട് , ഹൃദയം പൂർണമായി ഒരു ഓഡിയോ വിഷ്വൽ എക്‌സ്‌പീരിയൻസ് ആയി മാറുന്നത് തിയേറ്ററിൽ ആണ് , കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തിയേറ്ററിൽ പോയി കാണുന്ന , എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ .സിനിമ കണ്ടു വന്ന പ്രേക്ഷകർ എല്ലാം വലിയ ഒരു സന്തോഷത്തിൽ തന്നെ ആണ് എല്ലാവരും തിയേറ്ററിൽ ഉണ്ടായ സിനിമയുടെ അനുഭവം പങ്കുവെച്ചു സോഷ്യൽ മീഡിയയിൽ വന്നു , എന്നാൽ ഓൺലൈൻ ബുക്കിംഗ് സൈറ്റ്ൽ വലിയ ഒരു ബുക്കിംഗ് തന്നെ ആണ് നടന്നിരിക്കുന്നത് , പ്രേക്ഷകർ എല്ലാവരും സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് തന്നെ ആണ് മനസിലാക്കാൻ കഴിയുന്നത് , ഹൃദയം എന്ന സിനിമ ആദ്യദിനം നേടിയ കളക്ഷൻ നേടിയതിന്റെ മുകളിൽ ആണ് രണ്ടാമത്തെ ദിവസ്സം കളക്ഷൻ നേടിയത് ,എന്നാൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് സിനിമ ആളുകളിലേക്ക് ഏതാനം എന്ന് മാത്രം ആണ് ഉണ്ടായിരുന്നുള്ളു , ഇത് ഒരു ബിസിനസ് ആയിട്ടു കാണുന്നില്ല എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക .