പ്രണവിനെക്കുറിച്ചു അറിഞ്ഞപ്പോൾ തമിഴ് പ്രേക്ഷകർ ശരിക്കും ഞെട്ടി പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത് കേട്ടുനോക്കൂ ,

പ്രണവ് മോഹൻലാൽ എന്ന നടനെ ആദ്യമായിട്ടാണ് തമിഴ് സിനിമ പേക്ഷകർ അറിയുന്നത് , ഹൃദയം എന്ന സിനിമ തമിഴ് പ്രേക്ഷകർ വലിയ ഒരു സ്വീകരണം തന്നെ ആണ് ഹൃദയം എന്ന സിനിമക്ക് നൽകിയത് , ചെന്നൈയിൽ സിനിമക്ക് പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ട് അതുകൊണ്ടു തന്നെ തമിഴ് പ്രേക്ഷർ പ്രണവിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു , സിനിമ ചെന്നൈ യുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയതായതുകൊണ്ട് സിനിമ നിരവധി പേരിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത് ,

എല്ലാവരും സിനിമക്ക് നല്ല അഭിപ്രായം ആണ് പറയുന്നത് , അതുപോലെ തന്നെ അവർ എടുത്തു പറയുന്ന ഒരു പേര് ആണ് പ്രണവ് മോഹൻലാൽ എന്ന്. സിനിമ കണ്ടതിനു ശേഷം തമിഴ് ആരാധകർ പ്രണവിനെ തമിഴ് സിനിമയിൽ കൊണ്ട് വരണം എന്ന് ആയിരുന്നു തമിഴ് ലോകം പറഞ്ഞത് . തമിഴ് ആരാധകരിൽ നിന്നും വരുന്ന ഇതുപോലുള്ള വാർത്തകൾ മലയാളി പ്രേക്ഷകർക്ക് വലിയ ഒരു ആവേശവും ഞെട്ടലും തന്നെ ആണ് ഉണ്ടാകുന്നത് , തമിഴ് ആരാധകർ വലിയ ഒരു സ്വീകരണം തന്നെ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് , അതികം വൈകാതെ തന്നെ തമിഴ് ചിത്രങ്ങളിലും പ്രണവ് മോഹൻലാൽ ഏതു എന്നതിൽ സംശയം ഒന്നുമില്ല,