ഹൃദയം ചിത്രത്തിന് മികച്ച കളക്ഷൻ കേരളത്തിലെവിടെയും മികച്ച അഭിപ്രായങ്ങൾ , ഇനി സൂപ്പർ സ്റ്റാർ പ്രണവ് തന്നെ ,

ഹൃദയം എന്ന സിനിമക്ക് മികച്ച ഒരു തുടക്കം തന്നെ ആണ് ആദ്യ നാളുകളിൽ വന്നുകൊണ്ടിരിക്കുന്നത് , എല്ലാ തീയേറ്ററുകളിൽ നിന്നും മികച്ച അഭിപ്രായങ്ങളും ആണ് വന്നുകൊണ്ടിരിക്കുന്നത് , റിലീസ് ചെയ്ത് നാലാം ദിവസ്സം ആയിട്ടും ചിത്രത്തിന് മികച്ച അഭിപ്രായവും ആണ് ഉള്ളത് , മൂന്ന് ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ,ആദ്യ ദിവസം 2 .71 കോടി നേടിയത് , അങ്ങിനെ മൂന്നുദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ നോക്കിയാൽ 8 .05 കോടി രൂപയാണ് മൂന്ന് ദിവസംകൊണ്ടു കളക്ഷൻ ഹൃദയം നേടിയത് ,കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യയിലും മികച്ച ഒരു ബുക്കിംഗ് തന്നെ ആണ് നടന്നിട്ടുള്ളത് , കൂടാതെ പല തിയേറ്ററുകളിലും അഡീഷണൽ ഷോ ആഡ് ചെയ്തു എന്ന വാർത്തകളും വന്നിരുന്നു ,

കഴിഞ്ഞ ദിവസ്സം നൈറ്റ് ഷോ കഴിഞ്ഞപ്പോൾ തന്ന വേൾഡ് വൈഡിൽ ഗ്രോസ് കളക്ഷൻ 20 കോടി മറികടന്നു എന്ന റിപ്പോർട്ട് ആണ് വന്നത് , ഹൃദയം എന്ന സിനിമ ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമ ആണ് , ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമ ആയി മാറാൻ പോവുക്കയാണ് ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം , വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രം മികച്ച അഭിപ്രായത്തിലൂടെ മുന്നോട്ട് പോവുകയാണ് പലതരത്തിലുള്ള കോവിഡ് മഹാമാരിയുടെ ഇടയിലും നല്ല രീതിയിൽ ആണ് ചിത്രം മുന്നോട് പോവുന്നത് , പ്രണവ് എന്ന താരത്തിന് വലിയ ഒരു താര മൂല്യം ഉണ്ടാക്കി കൊടുക്കുകയാണ് ഈ സിനിമ തന്നെ ആണ് ഹൃദയം , കൂടുതൽ അറിയാൻ വീഡിയോ കാണുക, , https://youtu.be/4UMqBZSDFsA