പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് പറഞ്ഞത് ഇങ്ങനെ ഒരുമിച്ചു ജോലി ചെയ്തിട്ടും പ്രണവിനെ ആർക്കും മനസിലായില്ല ,

പ്രണയം, എന്ന വികാരത്തെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയുന്ന ഒരാൾ ആണ് വിനീത് ശ്രീനിവാസൻ അതുതന്നെ ആണ് ഹൃദയം എന്ന സിനിമയുടെ നമ്മൾക്ക് കാണിച്ചു തന്നത് അതുകൊണ്ടു തന്നെ പ്രണയം എന്ന വികാരത്തെ അടുത്തറിഞ്ഞിട്ടുള്ള ഒരാൾ ആണ് വിനീത് ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും ഒരു പ്രണയ നിമിഷം ഉണ്ടാവും , തട്ടത്തിന്മറയത് എന്ന സിനിമ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും ആ പ്രണയ നിമിഷങ്ങൾ ഇപ്പോഴും മായാതെ കിടപ്പുണ്ട് , എന്ന ഹൃദയം എന്ന സിനിമയിൽ പ്രണയത്തിന്റെയും നൊസ്റ്റാൾജിയയുടെയും ഒരു കടൽ തന്നെ തീർത്തു വിനീത് ശ്രീനിവാസൻ എന്ന് ആണ് സിനിമ കണ്ടു ഇറങ്ങിയ പ്രേക്ഷകർ പറയുന്നത് , പാട്ടുകൾ കൊണ്ട് സമ്പന്നം ആയ ഈ ചിത്രം കണ്ടിരിക്കാൻ തന്നെ നല്ല ഒരു അനുഭവം തന്നെ ആയിരുന്നു ഈ സിനിമ .

അതുപോലെ തന്നെ ഹൃദയം എന്ന സിനിമയെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ച ഒരാൾ ആണ് പ്രണവ് മോഹൻലാൽ , പ്രണവിനെ കുറിച്ച് വിനീത് പറയുന്നത് ഇങ്ങനെ , പ്രണവിന്റെ ഉള്ളിൽ എന്താണ് എന്താണ് എന്നു ആർക്കും ഇതുവരെ അറിയില്ല സിനിമയിലൂടെ മാത്രം ആണ് ഞാനും പ്രണവിനെ കണ്ടിട്ടുള്ളു , പ്രണവിന്റെ നടത്തം, തലയാട്ടൽ, മാനറിസങ്ങൾ, വളരെ ക്യൂട്ടായ ലുക്. എന്നിവയാണ് എന്നെ പ്രണവിലേക്ക് അടുപ്പിച്ചത് , സിനിമയിൽ അഭിനയിച്ച എല്ലാവരും വളരെ നല്ല അഭിനയം തന്നെ ആണ് കാഴ്ച്ച വെച്ചത് ,സിനിമയിൽ പല നിമിഷങ്ങളും പലരുടെയും മുൻകാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ആയി ബന്ധം ഉണ്ടാക്കിയിട്ടുണ് , സിനിമക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ വിശേഷങ്ങൾ ആണ് വിനീത് പറയുന്നത് ,കൂത്താൽ അറിയാൻ വീഡിയോ കാണുക,