ലാലേട്ടന്റെ വീട്ടിൽ പോയി അവിടെ ചെന്നപ്പോൾ ലാലേട്ടനെ കണ്ടതും ഞാൻ ഞെട്ടി

വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം മലയാളസിനിമ പ്രേക്ഷകരുടെ മനസിൽ അലിഞ്ഞു ചേർന്ന ഒരു സിനിമ ആണ് , പ്രണവ് മോഹൻലാൽ എന്ന നടനിലെ കഴിവിനെ മുഴുവൻ ഹൃദയം എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ എടുത്തു , ഒരു നടനെ എങ്ങിനെ ഒരു സിനിമയിൽ ഉപയോഗിക്കാം എന്ന് വിനീത് ശ്രീനിവാസൻ ഹൃദയം എന്ന ചിത്രത്തിലൂടെ കാണിച്ചു തന്നു, അതുപോലെ തന്ന സിനിമയിൽ അഭിനയിച്ച എല്ലാവരും ഒന്നിനിന്നുഒന്ന് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു , പ്രണവ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കൂടെ അഭിനയിച്ച ഒരാൾ ആയിരുന്നു ആന്റണി എന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വന്ത് ലാൽ ആണ് , ഇവർ മോഹൻലാലിന്റെ വീട്ടിൽ പോയ വിശേഷവും സിനിമയുടെ വിശേഷവും പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു അഭിമുഖത്തിലൂടെ , ഈ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് , ഞങൾ എല്ലാവരും പ്രണവ് വീട്ടിലേക്ക് ക്ഷണിച്ചിരുന്നു ,

വിനീത് ഏട്ടൻ എല്ലാവരും കൂടെ ഉണ്ടായിരുന്നു അവിടെ വെച്ച് ലാലേട്ടനെ കണ്ട നിമിഷം വളരെ രസം ഉള്ളതായിരുന്നു എന്ന് പറയുകയാണ് അശ്വന്ത്ലാൽ ,ഞങൾ എല്ലാവരും ഹാളിൽ പാട്ടുവെച്ചു ഡാൻസ് ചെയ്തുകൊണ്ടിരിക്കുകയാണ് , പക്ഷെ ഞങ്ങൾക്ക് അറിയാം മോഹനലാൽ എന്ന നടന്റെ വീട്ടിൽ ആണ് എന്ന് പക്ഷെ എല്ലാവരും ഡാൻസ് കളിക്കുന്ന ആവേശത്തിൽ ആയിരുന്നു , അപ്പോഴാണ് ഒരാൾ ഡോറിന്റെ അടുത്ത് വന്ന് എല്ലാവരുടെയും ഡാൻസ് എല്ലാം കണ്ടു ചാരി നിൽക്കുകയാണ് ഒരാൾ , പതുക്കെ ആണ് പലരും കണ്ടത് തൻ ഒന്നും കണ്ടതുതന്നെ ഇല്ല അവസാനം പാട്ടുനിർത്തി ആരാടാ പാട്ട് നിർത്തി എന്ന് ചോതിച്ച തിരിഞ്ഞു നോക്കി അപ്പോൾ ലാലേട്ടൻ മുന്നിൽ നിൽക്കുകയാണ് എന്നാണ് അശ്വന്ത് പറയുന്നത് ,പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു സംഭവം തന്നെ നയിരുന്നു , ലാലേട്ടനെ കണ്ട നിമിഷം വളരെ സന്തോഷ നിമിഷങ്ങൾ ആയിരുന്നു എന്ന് ആണ് പറയുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,