ഹൃദയത്തിന് ലഭിക്കുന്ന പ്രശംസ ഇങ്ങനെയാണ് അൻവർ റഷീദ് പറന്നത് മസ്റ്റ് വാച്ച് സിനിമ ഹൃദയം ,

പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ആണ് ഹൃദയം , ഇപ്പോൾ മഹാ വിജയം ആണ് ചിത്രത്തിന് ലഭിച്ചത് , ഈ അടുത്തെങ്ങും ഒരു മലയാള സിനിമയ്ക്ക് ഇതുപോലെ വളരെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത് . നിരവധി പ്രമുഖർ ആണ് ചിത്രം കണ്ടതിനു ശേഷം ചിത്രത്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചത് , എല്ലാവർക്കും ചിത്രത്തെ മികച്ച ഒരു അനുഭൂതി ആണ് നൽകിയത് .എന്നാൽ ഇപ്പോൾ ഇതാ ഹൃദയം എന്ന സിനിമയെയും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെയും ,പ്രണവ് എന്ന നായകനെയും അഭിനധിച്ചുകൊണ്ട് സംവിധായകൻ അൻവർ റഷീദ് കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,

തന്റെ ഫേസ്ബുക് പേജ് വഴി ആണ് അഭിപ്രായം രേഖപ്പെടുത്തിയത് , ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിൻ ഭാഷ”-ശ്രീകുമാരൻ തമ്പി
(സിനിമ – അക്ഷരത്തെറ്റ്) ,വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് , നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുൾ വഹാബ് , തീയേറ്ററുകൾക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനം.. ഹൃദയം! എന്നായിരുന്നു അൻവർ റഷീദ് രചിച്ച വാക്കുകൾ , നിരവധി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു നല്ല സംവിധായകൻ ആണ് അൻവർ റഷീദ് അദ്ദേഹം കുറിച്ച ഈ വാക്കുകൾ ഹൃദയം എന്ന സിനിമയുടെ ഹൃദയത്തെ തൊടുന്ന വാക്കുകൾ ആയിരുന്നു ,