ഹൃദയം കോടികൾ വാരുന്നു ഈ സാഹചര്യത്തിൽ പല സിനിമകളും റിലീസ് മാറ്റുന്നു ആറാട്ട് വരെ റിലീസ് മാറ്റി

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഹൃദയം എന്ന സിനിമ ,കോവിഡ് നിയന്ത്രണം മൂലം സിനിമ അധികം ദിവസം പ്രദർശനം ഉണ്ടാവില്ല എന്നും അതികം കളക്ഷൻ ഒന്നും നേടില്ല എന്നായിരുന്നു എല്ലാവരും കരുതിയത് ആണ് ചിലർ , എന്നാൽ അവരെക്കൊണ്ട് തന്നെ മാറ്റിപ്പറയിപ്പിച്ചിരിക്കുകയാണ് ഹൃദയം എന്ന സിനിമ , ഒരു ബോക്സ് ഓഫീസി കളക്ഷൻ ഏറ്റവും കൂടുതൽ ലഭിക്കുന്ന ദിവസം ആയ സൺ‌ഡേ ലോക്ക് ഡൗൺ ആയിട്ടും, തിയേറ്ററിൽ 50 % ആളുകളെ മാത്രം ആയിട്ടും ഒമൈക്രോൺ ഏറ്റവും ഉയർന്ന സാഹചര്യത്തിൽ നിൽക്കുമ്പോൾ ഈ സാഹചര്യത്തിൽ സിനിമ ഇറക്കിയാൽ 10 കോടി രൂപപോലും കളക്ഷൻ ലഭിക്കില്ല എന്നാണ് കരുതിയത് , എന്നാൽ 4 ദിവസം കളക്ഷൻ എടുത്തുനോക്കിയപ്പോൾ ഇന്ന് ഈ സിനിമ ഏകദേശം 20 കോടി രൂപ കളക്ഷൻ നേടി എന്ന റിപ്പോർട് ആണ് പുറത്തു വരുന്നത് ,

ഹൃദയം എന്ന സിനിമ വേൾഡ് വൈൽഡ് മാർക്കറ്റിൽ നിന്നും 25 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുന്നു , എന്നാൽ മറ്റുപല ജില്ലകളിലും തിയേറ്റർ ഇപ്പോഴും കോവിഡ് നിയന്ത്രണം മൂലം അടഞ്ഞു തന്നെ ആണ് കിടക്കുന്നത് , അതെല്ലാം അവിടയെ നിൽക്കുമ്പോൾ ആണ് പ്രേക്ഷകർക്ക് സിനിമയോടുള്ള സ്നേഹം നമ്മൾക്ക് കാണാൻ കഴിയുന്നത് . ഇപ്പോഴും പല തിയേറ്ററുകളിലും ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , അതുപോലെ തന്നെ വിനീത് ശ്രീനിവാസനും പ്രണവമോഹൻലാൽ എന്ന നടനും വളരെ മികച്ച പ്രേക്ഷക പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്ന മറ്റുപല പ്രമുഖനടൻമാരുടെ ചിത്രങ്ങളും ഇപ്പോൾ ഈ സാഹചര്യത്തിൽ റിലീസ് തീയതി മാറ്റിവെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,