പ്രണവ് വളരെ സിംപിൾ ആണ് പ്രണവ് ഹൃദയം ഷൂട്ടിങ്ങിനെ ചെയ്തത് കണ്ടോ .

പ്രണവ് മോഹൻലാൽ എന്ന നടനെ കുറിച്ച് നിരവധി വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , പ്രണവ് എന്ന വ്യക്തിതയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു വന്നത് , ഒരു ജാഡയും ഇല്ലാത്ത എല്ലാവരോടും സമയമായി പെരുമാറുന്ന ഒരു വ്യക്തിത്വം , കൂടുതൽ സംസാരികിലെങ്കിലും ഈ ഒരു മനുഷ്യനെ കുറിച്ച് നേരിട്ട് അറിഞ്ഞവർക് ഇതുപോലെയും ആളുകൾ ഉണ്ടാവുമോ എന്ന് അറിയാതെ ചോദിച്ചു പോവും . പ്രണവിനെ കുറിച്ച് ഹൃദയം എന്ന സിനിമയിൽ അഭിനയിച്ച അശ്വന്ത് ലാൽ പോലും ഈ കാര്യങ്ങളെ കുറിച്ച് പറയുകയുണ്ടായി . പ്രണവ് ഒരു മാന്ത്രികൻ ആണ് എന്നാണ് അശ്വന്ത് ലാൽ പറഞ്ഞത് ,പ്രണവ് എന്ന് പറയുന്ന വ്യക്തി ഒരു മാന്ത്രികൻ ആണ് അവന്റെ അടുത്ത് ഒരാൾ ചെന്ന് സംസാരിച്ചു കഴിഞ്ഞു അവർ തിരിച്ചു പോവുമ്പോൾ ഈ മനുഷ്യൻ ഇതാ സിമ്പിൾ ആണോ എന്ന് ചോദിച്ചു പോവും എന്നാണ് പറയുന്നത് ,

പ്രതേകിച്ചു ആളുകളെ ഇമ്പ്രെസ്സ് ചെയ്യാൻ പ്രണവ് ഒന്നും ചെയ്യാറില്ല അല്ലതെ തൻ പ്രണവ് എന്ന വ്യക്തിയുടെ സ്വഭാവം ഇങ്ങനെ ആണ് , അതുപോലെ ജീവിതത്തിൽ യാധൊരു ആവശ്യങ്ങളും ഇല്ലാത്ത ഒരു മനുഷ്യൻ ആണ് പ്രണവ് എന്നാൽ നമ്മൾ എല്ലാം ആവശ്യകളിൽ ജീവിക്കുന്നവർ ആണ് , അശ്വന്ത് ലാൽ പറഞ്ഞ കാര്യങ്ങള് ആണ് ഇത് , അപ്പോഴാണ് സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഉണ്ടായ ഒരു രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് , പ്രണവിന്റെ സ്വന്തം മേക്കപ്പ് മാന് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വന്നത് ,പ്രണവിന്റെ മേക്കപ്പ് മാന് ഹൃദയം എന്ന സിനിമയിൽ ഒരു ചെറിയ ഭാഗത്തിൽ അഭിനയിക്കുന്നുണ്ട് അപ്പോൾ അതിനുവേണ്ടി പ്രണവ് തന്നെ ആണ് മേക്കപ്പ് മാന് മേക്കപ്പ് ചെയ്തുകൊടുത്താണ് എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു , ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,