ഒമൈക്രോൺ വ്യാപനത്തിനിടയിലും ഹൃദയം എന്ന സിനിമ വളരെ മികച്ച അഭിപ്രായത്തിലും നിറഞ്ഞ സദസ്സിലും വലിയ കളക്ഷൻ നേടിയും ആണ് ഇപ്പോൾ മുന്നോട് പോവുന്നത് ,ചിത്രം റിലീസ് അയമുതൽ വളരെ അതികം പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം റിലീസ് ചെയ്തതും ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് ചിത്രം നേടിക്കൊടുത്തത് , ഹൃദയം എന്ന ചിത്രം റിലീസ് ആയി 7 ദിവസ്സം കഴിയുമ്പോൾ കോടികൾ ആണ് വാരി കൂട്ടിയിരിക്കുന്നത് , ഈ ഒരു സിനിമയുടെ പ്രധാന വിജയം വിനീത് ശ്രീനിവാസൻ തന്നെ ആണ് , അതുപോലെ തന്നെ പ്രണവ് മോഹൻലാലും ,
വളരെ ഒരു മികച്ച റിസൾട്ട് തന്നെ ആണ് പ്രണവ് മോഹൻലാലിൽ നിന്നും വിനീത് ശ്രീനിവാസന് ലഭിച്ചത് , വളരെ ഒരു മികച്ച തിരിച്ചു വരവ് തന്നെ ആയിരുന്നു പ്രണവിന്റെ . ആദ്യ സിനിമകളിൽ നിന്നും അപേക്ഷിച്ചു ഹൃദയം എന്ന സിനിമയിൽ പ്രണവിന്റെ മികച്ച ഒരു അഭിനയം തന്നെ ആണ് കാണാൻ കഴിഞ്ഞത് , എന്നാൽ ഇപ്പോൾ പല തിയേറ്ററുകളും അടച്ചു കൊണ്ടിരിക്കുകയാണ് , പല ജില്ലകയിലും കോവിഡ് സാഹചര്യം മൂലം ആണ് അടയുന്നു ,എന്നാൽ മറ്റു പല തിയേറ്ററുകളിലും സിനിമ അതിഗംഭീരം ആയി പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,