പാൻ ഇന്ത്യൻ ഹിറ്റ് ആയി ബ്രോ ഡാഡി മറ്റുഭാഷകളിൽ റീമാകെ ചെയ്യും ,

കഴിഞ്ഞ വർഷം മോഹനലാൽ അഭിനയിച്ച ഒരു സിനിമ നേരിട്ട് ഓ ടി ടി റിലീസ് ചെയ്തതും ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ആയ ജിഹ് ജോസഫ് ചിത്രം പാൻ ഇന്ത്യ ലെവലിൽ മാത്രം അല്ല ആഗോളതലത്തിലും സൂപ്പർ ഹിറ്റ് ആയ ചിത്രം ആയിരുന്നു , എന്നാൽ ഇപ്പോൾ ഇതാ ഈ വർഷം തന്നെ റിലീസ് ആയ ചിത്രം ആണ് ബ്രോ ഡാഡി എന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം , ചിത്രം നേരിട്ട് ഓ ടി ടി റിലീസി തന്നെ ആയിരുന്നു , കഴിഞ്ഞ ദിവസ്സം റിലീസ് ചെയ്ത ചിത്രത്തിന് അതി ഗംഭീര പ്രേക്ഷക പ്രതികരണം തന്നെ ആണ് ലഭിക്കുന്നത് , കേരളത്തിൽ നിന്നും മാത്രം,

അല്ല കേരളത്തിന് പുറത്തു നിന്നും വളരെ മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് ,സോഷ്യൽ മീഡിയയയിൽ സിനിമയുടെ വിശേഷങ്ങൾ തന്നെ ആണ് നിറയുന്നത് . വളരെ അതികം കോമഡി നർമ രംഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് , മോഹൻലാൽ , ലാലുഅലെക്‌സ് എന്നിവർ മികച്ച പ്രകടനം ആണ് ചിത്രത്തിൽ കഴ്ച്ചവെച്ചതു , എന്ന ഇപ്പോൾ ബ്രോ ഡാഡി എന്ന ചിത്രം മറ്റുഭാഷയിലേക്ക് റീമാകെ ചെയ്യണം എന്ന അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , പ്രേക്ഷകർക്കു ഒരു വലിയ ഒരു ആശ്വാസം ആണ് ഇതുപോലെ ഉള്ള ചിത്രങ്ങൾ .കുടുബപ്രേക്ഷകർക്ക മോഹൻലാൽ ആർത്തക്കും വലിയ ഒരു ആവേശം തന്നെ ആയിരുന്നു ഈ ചിത്രം ,