ബ്രോ ഡാഡി കണ്ടുകഴിഞ്ഞപ്പോൾ ലാലേട്ടൻ ഫാൻ ആയി മാറിയ ആരാധിക

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രം പാൻ ഇന്ത്യ തലത്തിൽ ആണ് അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുന്നത് , മലയാളസിനിമ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് . സിനിമ കണ്ടു ആരാധകരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആണ് അറിയിച്ചത് അതിൽ ഒരു ആരാധികയുടെ അഭിപ്രായം ആണ് ഇത് , പൃഥ്വിരാജ് ആരാധിക ആണ് ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടത് , ഓ ടി ടി റിലീസ് ചെയ്ത ചിത്രം കണ്ടു ചിത്രം വളരെ മികച്ച ഒന്ന് തന്നെ ആയിരുന്നു , എന്നാൽ ഏറ്റവും കൂടുതൽ രസകരം ആയി തോന്നിയത് മോഹൻലാലിന്റെ അഭിനയം ആണ് എന്നാണ് ,
ബ്രോ ഡാഡി കണ്ടുകഴിഞ്ഞപ്പോൾ ലാലേട്ടൻ ഫാൻ ആയി മാറി എന്നാണ് ആരാധികയുടെ കമെന്റ് .
ഇതുപോലെ ഉള്ള കമന്റുകൾ ആണ് ഈ സിനിമ കണ്ടു ഇറങ്ങിയ ആരാധകർ പറയുന്നത് ,മികച്ച ഒരു കുടുംബ ചിത്രം ആണ് എന്നാണ് എല്ലാ പ്രേക്ഷകരുടെയും അഭിപ്രായം , ഹോറസ്റ്റർ ഓ ടി ടി പ്ലേറ്റ് ഫോം വഴി ആണ് ചിത്രം, റിലീസ് ചെയ്തത് , ഹോറെസ്റ്ററിന്റെ ചരിത്രത്തിൽ ആദ്യ ദിവസ്സം തന്നെ ഏറ്റവും കൂടുതൽ വച്ച് ടൈം ഉള്ള രണ്ടാമത്തെ ചിത്രം ആയിരിക്കുകയാണ് ബ്രോ ഡാഡി , പൃഥ്വിരാജ് ആണ് ഈ കാര്യ, സോഷ്യൽ മീഡിയയിൽ അറിയിച്ചത് , പിന്നാലെ നിരവധി ആരാധകർ ആശംസകളും ആയി സോഷ്യൽ മീഡിയയിൽ വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,